എം.റ്റി.എച്ച്.എസ്സ്,വാളകം

Schoolwiki സംരംഭത്തിൽ നിന്ന്
എം.റ്റി.എച്ച്.എസ്സ്,വാളകം
വിലാസം
വാളകം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Rajukottara




ചരിത്രം

കുമ്പുക്കാട്ട് റവ.കെ.ചാക്കോ,കുമ്പുക്കാട്ട് ശ്രീ.ഇട്ടിച്ചെറിയ, കിഴക്കടത്ത് ശ്രീ. ഗീവര്‍ഗ്ഗീസ് ചാക്കോ എന്നിവരുടെ പ്രവര്‍ത്തനഫലമായി 1924 വാളകം മാര്‍ത്തോമ്മ സ്ക്കൂള്‍സ്ഥാപിതമായി.1945 സ്ഥാപനം മാര്‍ത്തോമ്മ സഭയ്ക്ക് വിട്ടുകൊടുക്കുകയും ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഉമ്മന്നൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വാളകം ജംഗ്ഷന് സമീപത്തായി 8 ഏക്കര്‍ ഭൂമിയില്‍ 5 കെട്ടിടങ്ങളായി 30ക്ലാസ് മുറികളും 21/2 ഏക്കര്‍ കളിസ്ഥലവും ബ്രോഡ്ബാന്‍ഡ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടര്‍ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.റ്റി.എച്ച്.എസ്സ്,വാളകം&oldid=82832" എന്ന താളിൽനിന്ന് ശേഖരിച്ചത്