എം.ജി എൽ.സി.ആലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11427 (സംവാദം | സംഭാവനകൾ)
എം.ജി എൽ.സി.ആലൂർ
വിലാസം
ആലൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201711427




കാസറഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ ആലൂർ ഗ്രാമത്തിൽ 2000 ൽ സ്ഥാപിതമായ വിദ്യലയമാണ് എം.ജി.എൽ.സി . ആലൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം .

അധ്യാപകര്‍

ചരിത്രം

=േന

അധ്യാപകര്‍

നോനാബി ടി എ മിസിരിയ .പി


ഭൗതികസൗകര്യങ്ങള്‍

സ്വന്തമായി സ്ഥലസൗകര്യം വിശാലമായ മൂന്ന് ക്ലാസ്സ്മുറികൾ കഞ്ഞിപ്പുര ,ടോയ്ലറ്റ് സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ഫോട്ടോകള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ഇസ്മായിൽ എം 

സാബിറ കുഞ്ഞമ്പു സുലൈഖ

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഷ്‌റഫ് മിസിരിയ

വഴികാട്ടി

കാസറഗോഡ് നഗരത്തിൽ നിന്നും സുള്ള്യ ജാൽസൂർ റോഡ് വഴി ബോവിക്കാനം എട്ടാം മൈൽ വഴി ആലൂർ {{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=എം.ജി_എൽ.സി.ആലൂർ&oldid=286832" എന്ന താളിൽനിന്ന് ശേഖരിച്ചത്