എം.ജി.എൽ.സി മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 9 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18216 (സംവാദം | സംഭാവനകൾ)
എം.ജി.എൽ.സി മേൽമുറി
വിലാസം
മേല്‍മുറി
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-12-201618216


ചരിത്രം

കുഴിമണ്ണ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് എം. ജി .എൽ.സി മേൽമുറി പ്രപർത്തിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദേശത്തിലാണ് കേന്ദ്ര സർക്കാർ ബദൽ സ്കൂളുകൾ ആരംഭിക്കുന്നത്.4 കിലോമീറ്റർ പരിസരത്ത് LP സ്കൂൾ ഇല്ലാത്ത മേൽമുറിയിൽ 2004ൽ ആണ് സ്കൂൾ ആരംഭിക്കുന്നത് 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഈ സ്കൂളിന് സൗജന്യമായി കിട്ടിയതും വില കൊടുത്തു വാങ്ങിയതുമായ 50 സെന്റ് സ്ഥലം ഉണ്ട്. പക്ഷേ ഒരു ഷെഡിലാണ് ഇപ്പോൾസ്കൂൾ പ്രവർത്തിക്കുന്നത്.ഈ നാട്ടിലെ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിരന്തര ആവശ്യപ്രകാരം ഏറനാട് MLA പി കെ ബഷീർ 30 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട് വർഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യം അഗീകരിച്ച MLA-യ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

"https://schoolwiki.in/index.php?title=എം.ജി.എൽ.സി_മേൽമുറി&oldid=155405" എന്ന താളിൽനിന്ന് ശേഖരിച്ചത്