എം.ജി.എൽ.സി. പെർണടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഇത് മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ (MGLC) വിദ്യാലയമായിരുന്നു. നിലവിൽ പ്രവർത്തനമില്ല
എങ്കിലും സ്കൂൾവിക്കി താൾ നിലനിർത്തുന്നു. ഈ താൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ജി.എൽ.സി. പെർണടുക്ക
വിലാസം
പെർണടുക

പെർണടുക രാംദാസ് നഗർ

കുഡ്‌ലു

കാസറഗോഡ്
,
6 7 1 1 2 4
സ്ഥാപിതം01/06/2006
വിവരങ്ങൾ
ഫോൺ8907161820
ഇമെയിൽmglcpernadka11486@gmail.com
കോഡുകൾ
സ്കൂൾ കോഡ്11486 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎ ൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശൈലജ .പി .വി
അവസാനം തിരുത്തിയത്
30-11-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പെർണടുകയിൽ 2 0 0 6 ലാണ് എം ജി എ ൽ സി സ്ഥാപിതമായത് . മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം




വഴികാട്ടി

  • കാസറഗോഡിൽ നിന്നും മംഗലാപുരം റൂട്ടിൽ ചൗക്കി കമ്പാർ റോഡിൽ ആസാദ് നഗർ വഴിയും മധുർ ഒളിയത്തട്ക്ക യിൽ നിന്നു ചൗക്കി റോഡ് വഴിയും സ്കൂളിൽ എത്തി ചേരാം .


{{#multimaps:12.5087, 75.0549|zoom=18}}

"https://schoolwiki.in/index.php?title=എം.ജി.എൽ.സി._പെർണടുക്ക&oldid=2003222" എന്ന താളിൽനിന്ന് ശേഖരിച്ചത്