എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം
വിലാസം
കുമാരമംഗലം

കുമാരമംഗലം പി.ഒ.
,
ഇടുക്കി ജില്ല 685608
സ്ഥാപിതം2 - 6 - 1952
വിവരങ്ങൾ
ഫോൺ04862 202601
ഇമെയിൽ29030mknmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29030 (സമേതം)
എച്ച് എസ് എസ് കോഡ്6039
യുഡൈസ് കോഡ്32090700606
വിക്കിഡാറ്റQ64615266
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകുമാരമംഗലം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ495
പെൺകുട്ടികൾ374
ആകെ വിദ്യാർത്ഥികൾ1289
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ212
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിബു വി എസ്
പ്രധാന അദ്ധ്യാപകൻസാവിൻ എസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് അറക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ കുമാരമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം .കെ .എൻ .എം .എച്ച്. എസ്.എസ്.

ചരിത്രം

'സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കി ജില്ലയിലെ , ഉണ്ണിക്കണ്ണന്റെ പാദസ്പർശംകൊണ്ട് ധന്യമായ തൊടുപുഴയുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്, അറിവിന്റെ ദീപത്തിൽ നിന്നും ഒരായിരം കൈത്തിരികൾ പകർന്നു നൽകിയ ദീപ്തസ്മരണകളുമായി ഈ സരസ്വതീ ക്ഷേത്രം .ആദ്യകാല മാനേജരായിരുന്ന മലയാറ്റിൽ രാമചന്ദ്രൻ നായർ, അദ്ദേഹത്തിന്റെ മാതുലനായ മലയാറ്റിൽ കേശവൻ നായരുടെ നാമധേയത്തിൽ 1952-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ക്ര.നം. പേര് കാലഘട്ടം
1 ശ്രീ. കെ വി നാരായണൻ നായർ 1952-1954
2 ശ്രീ.പി എസ് ബാലകൃഷ്ണപിള്ള 1954-1973
3 ശ്രീ കെ പി അയ്യപ്പൻ പിള്ള 1973-1987
4 ശ്രീ ശിവശങ്കരൻ നായർ 1987-1999
5 ശ്രീമതി കെ വിജയം 1999-2000
6 ശ്രീ കെ കെ നാരായണൻ നായർ 2000-2002
7 ശ്രീമതി എ ചന്ദ്രമതി അമ്മ 2002-2005
8 ശ്രീമതി ജി വിജയലക്ഷ്മി 2005-2018

അദ്ധ്യാപക പൂർവ്വവിദ്യാർത്ഥികൾ

പേര്
യശ്ശ:സുധാകരൻ പി.റ്റി
വിനോദ് കെ.എസ്
സുഭാഷ് എസ്.
അനിൽകുമാർ കെ വി
അനില കെ വി

അവസരങ്ങൾ

  • എല്ലാമാസവുമുള്ള സെമിനാറുകൾ
  • വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം പ്രത്യേകം ട്രെയ്നിങ് ക്ലാസുകൾ
  • കലാപരമായ കഴിവുകൾക്ക് വിദഗ്ദമായ പരിശീലനം

പുതീയ പദ്ധതികൾ

കലോത്സവം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.സ്കൂളിൽ ഓരോ ഇനങ്ങൾക്കും നല്ല പോലെ പരിചയമുള്ളവർ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്

ലൈബ്രറി

ഞങ്ങളുടെ സ്കൂളിൽ എല്ലാക്ലാസുകളിലും ലൈബ്രറി പ്രവർത്തിക്കുന്നു. അനേകും പുസ്തകങ്ങളുടെ ശേഖരം സ്കൂളിലുണ്ട്. ==ആഘോഷങ്ങൾ==‌ ഓണാഘോഷം

വഴികാട്ടി

{{#multimaps:9.935702, 76.707676|zoom=13}}