എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം

Schoolwiki സംരംഭത്തിൽ നിന്ന്
എം.ഐ.എ.എം.എൽ .പി.സ്കൂൾ പെരുമുഖം
School-photo.png
വിലാസം
പെരുമുഖം

പെരുമുഖം
,
673631
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ9400223015
ഇമെയിൽmiamlpshoolperumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്17520 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ തോമസ്
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആദ്ധ്യാൽമികമായി വലിയപറമ്പിൽ സ്ഥാപിച്ച ഒരു താത്കാലിക ഷെഡിലാണ് കാരാട്ടിയാട്ടിൽ അസ്സൻകുട്ടി മുസ്‌ലിയാർ ഈ സ്കൂളിന്റെ ആരംഭം കുറിച്ചത് . എന്നാൽ കാലവർഷത്തിൽ ഉണ്ടായ ശക്തിയായ കാറ്റിൽഷെഡിനു നാശം സംഭവിച്ചു .തുടർന്ന് തെക്കുംപുറത്തു ശ്രീ വലിയ ബീരാൻകുട്ടിയിൽ നിന്നും വാങ്ങിയ ചെന്പറമ്പ് എന്ന സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചു.1947 -ൽ സൗത്ത് മലബാർ എഡ്യൂക്കേഷൻ ഓഫീസിൽ നിന്നും സ്കൂളിന് അംഗീകാരം ലഭിച്ചു .തുടക്കത്തിൽ ഒരധ്യാപകനും എഴുപത്തിയെട്ടു കുട്ടികളുമായിരുന്നു ഉണ്ടായിരുന്ന ആദ്യകാല ഏക അധ്യാപകനും പ്രധാന അധ്യാപകനും അബ്‌ദുറഹിമാൻ കുട്ടി മാസ്റ്റർ ആയിരുന്നു.1949 ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .1962 -ൽ നിയമ ഭേദഗതി വന്നതോടെ 5 - ആം ക്ലാസ് നഷ്ട്ടപെട്ടു .1976 ആയപ്പോൾ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 8 ഡിവിഷനുകൾക്കുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു .പ്രീ കെ ഇ ആർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കൂൾ 2016 -ൽ പുതുക്കി പണിതു

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

അബ്‌ദുറഹിമാൻ ,അച്യുതൻ .പി.കെ , സരള .കെ.കെ


മാനേജ്‌മെന്റ്

നഫീസ.കെ .കെ

അധ്യാപകർ

ബാലൻ കെ.പി ,മേരി .ഇ .ജെ, അനിത .കെ , അൻവർ.പി .ൻ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദി ഹെൽത്ക്ലബ്‌ പരിസ്ഥിതിക്ലബ്‌ ഇംഗ്ലീഷ്‌ക്ലബ്‌ ഗണിതക്ലബ്‌ സയൻസ്‌ക്ലബ്‌

ചിത്രങ്ങൾ

==വഴികാട്ടി==കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ '

Loading map...



==കോഴിക്കോട് ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.


കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരം


ഫെറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ദൂരം


http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:School-photo.png














ബസ്‌സ്റ്റാന്റിൽ നിന്നും 14 കി.മി. അകലത്തായി രാമനാട്ടുകര -ഫറോക്ക്‌ റോഡിൽ നിന്നും ഒന്നര കിലോമീറ്റർ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതിചെയ്യുന്നു.

|}