"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 288 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.A.I.High School,Murukkady}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|M.A.I.High School Murukady}}

{{Infobox School|
{{Infobox School
പേര്= എം.എ.ഐ.എച്ച്.എസ് മുരിക്കടി |
|സ്ഥലപ്പേര്=മ‍ുരിക്കടി.
സ്ഥലപ്പേര്= വിശ്വനാഥപുരം |
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
വിദ്യാഭ്യാസ ജില്ല= കട്ടപ്പന|
|റവന്യൂ ജില്ല=ഇടുക്കി
റവന്യൂ ജില്ല= ഇടുക്കി |
|സ്കൂൾ കോഡ്=30065
സ്കൂൾ കോഡ്= 30065 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64615243
സ്ഥാപിതവർഷം= 1942 |
|യുഡൈസ് കോഡ്=32090601105
സ്കൂൾ വിലാസം= '''വിശ്വനാഥപുരം. പി. ഒ.,'''
'''ഇടുക്കി ജില്ല''' |
|സ്ഥാപിതദിവസം=1
പിൻ കോഡ്= '''685535''' |
|സ്ഥാപിതമാസം=6
സ്കൂൾ ഫോൺ= '''04869222625''' |
|സ്ഥാപിതവർഷം=1942
സ്കൂൾ ഇമെയിൽ= maihsmurukkady@gmail.com |
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= http://maihsmurukkady.blogspot.com |
|പോസ്റ്റോഫീസ്=വിശ്വനാഥപ‍ുരം
ഉപ ജില്ല= പീരുമേട് |
|പിൻ കോഡ്=ഇടുക്കി ജില്ല  685535

|സ്കൂൾ ഫോൺ=04869 222625
ഭരണം വിഭാഗം= എയ്ഡഡ്|
|സ്കൂൾ ഇമെയിൽ=maihsmurukkady@gmail.com

|സ്കൂൾ വെബ് സൈറ്റ്=www.maihsmurukkady.blogspot.com
സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം|
|ഉപജില്ല=പീരുമേട്

|തദ്ദേശസ്വയംഭരണസ്ഥാപനം =കുമിളി പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ''' |
|വാർഡ്=18
പഠന വിഭാഗങ്ങൾ2= '''അപ്പർ പ്രൈമറി സ്കൂൾ''' |
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങൾ3= |
|നിയമസഭാമണ്ഡലം=പീരുമേട്
മാദ്ധ്യമം= '''മലയാളം/ഇംഗ്ലീഷ്‌/തമിഴ്''' |
|താലൂക്ക്=പീരുമേട്
ആൺകുട്ടികളുടെ എണ്ണം= '''241''' |
|ബ്ലോക്ക് പഞ്ചായത്ത്=അഴുത
പെൺകുട്ടികളുടെ എണ്ണം= '''186''' |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാർത്ഥികളുടെ എണ്ണം= '''427''' |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം.
അദ്ധ്യാപകരുടെ എണ്ണം= '''20''' |
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ= '''ശ്രീജിത്കുമാർ. കെ. എസ്'''  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= '''പി. എൻ. വിജയകുമാരപിള്ള''' |
|പഠന വിഭാഗങ്ങൾ4=
ഗ്രേഡ്=8|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം= 30065.jpg |
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=235
|പെൺകുട്ടികളുടെ എണ്ണം 1-10=172
|വിദ്യാർത്ഥികളുടെ എണ്ണം 1-10=407
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ക‍ുമാർ. കെ. എസ്
|പി.ടി.. പ്രസിഡണ്ട്=മനോജ് മൈക്കിൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാഗ്യലക്ഷ‍്മി
|സ്കൂൾ ചിത്രം=30065 111.jpg
|size=350px
|caption=.
|ലോഗോ=30065 100.jpg
|logo_size= 100px
|box_width=380px

=='''ആമുഖം'''==

''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കിജില്ലയിലെ]'' കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട്  ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ ''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കുമളി|കുമളി]]'' പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. ''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആമുഖം|ക‍ൂടുതൽ വായിക്ക‍ൂ......]]''

==ആമുഖം ==
=='''ചരിത്രം'''==
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ '''[[കുമളി]]''' എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിശ്വനാഥപുരം എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവർക്കും സ്വാഗതം................

'''ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യർ]]- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. [[എം...എച്ച്.എസ് മുരിക്കടി/ചരിത്രം|ത‍ുടർന്ന് വായിക്കുക....]]'''

പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പലനേട്ടങ്ങളും കരസ്ഥമാക്കിക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണ് ഇത്. ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ '''[[തേക്കടിയിൽ]]''' നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന '''[[വിശ്വനാഥപുരം]]''' എന്ന ഗ്രാമം, സമുദ്രനിരപ്പിൽ നിന്നും 1500 അടിയിലധികം ഉയരത്തിൽ  സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്.'''
=='''ഭൗതികസൗകര്യങ്ങൾ'''==

'''സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർപി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക......]]'''

==ഭൗതികസൗകര്യങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''[[കംപ്യൂട്ടർ ലാബ്]]'''

'''പാഠ്യേതര രംഗത്ത് മികച്ച പ്രവ‍ർത്തനങ്ങൾ നടത്തുന്നു. ക‍ുട്ടികളുടെ സർഗ്ഗാത്‍മക കഴിവുകൾ അവതരിപ്പിക്കുന്നതിന് മുരിക്കടി  എം. എ. ഐ. എച്ച്. എസ് മികച്ച വേദി ആകാറുണ്ട്.'''
'''[[സയൻസ് ലാബ്]]'''

*''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
'''[[സ്കൂൾ ലൈബ്രറി|ലൈബ്രറി]]'''

*'''[[{{PAGENAME}}/കലാകായികം|കലാകായികം]]'''
'''[[മൾട്ടിമീഡിയ ​റൂം]]'''

*'''[[{{PAGENAME}}/മികവാർന്ന പ്രവർത്തനങ്ങൾ|മികവാർന്ന പ്രവർത്തനങ്ങൾ]]'''
*'''[[{{PAGENAME}} / കുട്ടികളുടെ ചിത്രശാല|കുട്ടികളുടെ ചിത്രശാല]]'''
*'''[[{{PAGENAME}}/ ചിത്രശാല|ചിത്രശാല.]]'''
*'''[[{{PAGENAME}}/ മത്സരങ്ങൾ വിജയങ്ങൾ| മത്സരങ്ങൾ വിജയങ്ങൾ]]'''

'സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജർസ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[അദ്ധ്യാപക അനദ്ധ്യാപകർ|'''അദ്ധ്യാപകരുടെ''']] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.'
=='''മാനേജ്മെന്റ്'''==

'''മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് വിദ്യാലയം പ്രവർത്തിക്ക‍ുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/മാനേജ്‍മെന്റ്|ക‍ൂടുതൽ വായിക്കുക....]]'''

'ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.'
=='''സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ'''==

== [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ചരിത്രം|ചരിത്രം]] ==

'''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......'''

ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ '''[[ശ്രീ. എൻ. വിശ്വനാഥ അയ്യർ]]'''- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.

'''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''

സാധാരണക്കാരായ  ആളുകൾ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാൻ മടിച്ചിരുന്ന കാലയളവിലാണ് വിശ്വനാഥഅയ്യർ മുരുക്കടിയിൽ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികൾക്ക്, വേലചെയ്താൽ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി വിശ്വനാഥഅയ്യർ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.

{| class="wikitable mw-collapsible mw-collapsed"
1942-ൽ എസ്റ്റേറ്റ് ഫാക്ടറിയോടുചേർന്ന ഒരു ഷെഡിൽ ഒരാശാന്റെ ശിക്ഷണത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാൽ തൊഴിലാളികളുടെ കുട്ടികൾക്ക്  സ്കൂളിൽ വരുവാനോ പഠിക്കുവാനോ താൽപ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നൽകിയാണ്  കുട്ടികളെ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ താൽക്കാലികമായി ആ ഷെഡിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുൾ  ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളർന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാർത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ ' (എം. എ. ഐ. ഹൈസ്കൂൾ) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേർഡ് ഡി. ഇ. ഓ. നാരായണയ്യർ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ. തുടർന്ന് ഇ. ശങ്കരൻപോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടൻമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുപോലും അക്കാലത്ത് കാൽനടയായി കുട്ടികൾ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.

!നമ്പർ
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക്  മാനേജർ 25 രൂപാ വീതം മാസശമ്പളം നൽകിരുന്നു. എന്നാൽ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോൾ ഗവൺമെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എൽ. പി. സ്കൂളിൽ നിന്നും വിരമിച്ച ജോൺസാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട  സ്കൂൾ, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താൽ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല  ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാൻ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. എം. കെ. രാമൻ  സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.
!കാലയളവ്

!പേര്
== സ്കൂൾ ബ്ലോഗ്==
സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

[http://www.maihsmurukkady.blogspot.com ''''സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '''']

== [[സ്കൂൾ എബ്ലം ]]==

''"ഉത്തിഷ്ടതാ ജാഗ്രത"''

''"പ്രാപ്യവരാൻ നിബോധതഃ"''

''"സത്യമേവ ജയതേ"''

''എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.''

[[സ്കൂൾ എബ്ലം|'''സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[{{PAGENAME}}/മാഗസിൻ|മാഗസിൻ]]'''
*  '''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യ വേദി|വിദ്യാരംഗം കലാസാഹിത്യ വേദി]]'''
* ''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
* '''[[{{PAGENAME}}/കലാകായികം|കലാകായികം]]'''
* '''[[{{PAGENAME}}/കുട്ടികളുടെ മികവുകൾ|കുട്ടികളുടെ മികവുകൾ]]'''
* '''[[{{PAGENAME}} / കുട്ടികളുടെ ചിത്രശാല|കുട്ടികളുടെ ചിത്രശാല]]'''
* '''[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]'''
* '''[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]'''
* ''' [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]'''
* '''[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
* '''[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]'''
* '''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
* '''[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]'''
* '''[[{{PAGENAME}}/ ചിത്രശാല|ചിത്രശാല.]]'''

== [[നേട്ടങ്ങൾ]]==
2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '''പാർവ്വതി സജീവൻ, അഞ്ജു കെ. ബിജു''' എന്നിവർക്ക് മുഴുവൻ എ പ്ലസും, '''സിനിമോൾ. എ. ജെ''' 9 എ പ്ലസും, '''ശ്യാമിലീ സതിഷ്''' 8 എ പ്ലസും കരസ്ഥമാക്കി.

കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ്  വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്.  2007-08 മുതൽ 100%, ഇതിനു മുമ്പുള്ള 4 വർഷങ്ങളിൽ തുടർച്ചയായി  98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.
'സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളിൽ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ  ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.'

== [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സംസ്ഥാന സ്കൂൾ കലോത്സവം - 2017|സംസ്ഥാന സ്കൂൾ കലോത്സവം]] ==
2016-17 അദ്ധ്യന വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്ര‍േഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയലക്ഷ്‌മി. ജി കവിതാപാരായണത്തിൽ A ഗ്ര‍േഡ് നേടുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.

== [[മാനേജ്മെന്റ്]] ==
മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമതി. വി. കമല ആണ് സ്കൂൾ മാനേജർ. '''[[ശ്രീ. കെ. എസ്. ശ്രീജിത്കുമാർ]]''' 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. 106 വയസിലേയ്ക് കടന്ന സ്കൂൾ സ്ഥാപകനായ [[ശ്രീ. എൻ. വിശ്വനാഥ അയ്യർ|'''ശ്രീ. എൻ. വിശ്വനാഥ അയ്യരുടെ''']] അനുഗ്രഹവും മേൽനോട്ടവും ഇവർക്ക് എന്നും പ്രചോദനം ആണ്.

==[[മുൻ സാരഥികൾ]]==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''

'''''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......'''''

'''''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''''
{|class="wikitable" style="text-align:center; width:500px; height:200px" border="1"

|1942 - 1943||നാരായണയ്യർ(റിട്ട. ഡി. ഇ. ഓ)
|'''1'''
|'''1942 - 1943'''
|'''നാരായണയ്യർ(റിട്ട. ഡി. ഇ. ഓ)'''

|1944 - 1984||ഇ.ശങ്കരൻ പോറ്റി
|'''2'''
|'''1944 - 1984'''
|'''ഇ.ശങ്കരൻ പോറ്റി'''

|1985- 1990||എൻ. ആർ. ഗോപിനാഥൻ നായർ
|'''3'''
|'''1985 - 1990'''
|'''എൻ. ആർ. ഗോപിനാഥൻ നായർ'''

|1990 - 1991||മേരിതോമസ്
|'''4'''
|'''1990 - 1991'''
|'''മേരിതോമസ്'''

|1991 - 1997||എം. ഡി. ഉമാദേവി അന്തർജനം
|'''5'''
|'''1991 - 1997'''
|'''എം. ഡി. ഉമാദേവി അന്തർജനം'''

|1997 - 1998||കെ. കെ. ദേവകി
|'''6'''
|'''1997 - 1998'''
|'''കെ. കെ. ദേവകി'''

|1998 - 2011||സി. എൻ. രത്നമ്മ
|'''7'''
|'''1998 - 2011'''
|'''സി. എൻ. രത്നമ്മ'''

|2011 -2017 ||ഒ. കെ. പുഷ്പമ്മ
|'''8'''
|'''2011 - 2017'''
|'''ഒ. കെ. പുഷ്പമ്മ'''

|'''9'''
|'''2017 -'''
|[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|'''കെ. എസ്. ശ്രീജിത്ക‍ുമാർ''']]

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.'''
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.'''

*റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍.
*'''റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍.'''
* ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
* '''ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.'''
* ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ [[ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യർത്ഥികൾ|'''മൂന്ന് പേർ''']] ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
*'''ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മൂന്ന് പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.'''
* ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
*'''ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.'''
* പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
*'''പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.'''
* ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.
*'''ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.'''

=='''പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ'''==

'''സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.'''

<gallery mode="packed">
പ്രമാണം:30065 2021 1.jpg
</gallery>

=='''നേട്ടങ്ങൾ'''==

'''മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ വിവിധ മേഖലകളിൽ മികവാ‍ർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്ക‍ൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്ക‍ൂളിന് ലഭിക്കുകയുണ്ടായി. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ|ക‍ൂടുതൽ വായിക്കുക.......]]'''

==യാത്രാസൗകര്യം ==
=='''സ്കൂൾ ബ്ലോഗ്'''==
==വഴികാട്ടി==
'''സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

[http://www.maihsmurukkady.blogspot.com 'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക ']'''
| style="background: #ccf; text-align: center; font-size:99%;" |

=='''യാത്രാസൗകര്യം'''==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

'''ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/തേക്കടി|തേക്കടിക്കു]] സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിശ്വനാഥപുരം|വിശ്വനാഥപുരത്ത്]] എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/യാത്രാസൗകര്യം|ക‍ൂടുതൽ വായിക്കുക.......]]'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയിൽ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്,  പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.'
=='''വഴികാട്ടി'''==
* കുമളി-വെള്ളാരംകുന്ന് റൂട്ടിൽ ഓടുന്ന ബസ്സ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്താലോ ഈ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps:9.6178021,77.1311152 |zoom=13}}

== മേൽവിലാസം ==
* '''കോട്ടയം ക‍ുമളി റോഡിൽ ക‍ുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡില‍ൂടെ മുരിക്കടി സ്ക‍ൂളിൽ എത്താവുന്നതാണ്.'''
എം. എ. ഐ. ഹൈസ്കൂൾ

വിശ്വനാഥപുരം. പി. ഒ.

ഇടുക്കി ജില്ല-685533

ഫോൺ-04869-222625

ഇ-മെയിൽ-[[maihsmurukkady@gmail.com]]

== മറ്റുതാളുകൾ==
* '''കട്ടപ്പന പ‍ുളിയൻമല റോഡിൽ ഒന്നാംമൈൽ വഴി ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡില‍ൂടെ മുരിക്കടി സ്ക‍ൂളിൽ എത്താവുന്നതാണ്.'''

<!--visbot  verified-chils->
*'''കട്ടപ്പനയിൽ നിന്ന് ആനവിലാസം- ക‍ുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം  മുരിക്കടി സ്ക‍ൂൾ സ്ഥിതി ചെയ്യുന്നു.'''

{{#multimaps:9.61738, 77.13518 |zoom=13}}

21:38, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എം.എ.ഐ.എച്ച്.എസ് മുരിക്കടി

വിലാസം
മ‍ുരിക്കടി.

വിശ്വനാഥപ‍ുരം പി.ഒ.

ഇടുക്കി ജില്ല 685535
സ്ഥാപിതം1 - 6 - 1942
വിവരങ്ങൾ
ഫോൺ04869 222625
ഇമെയിൽmaihsmurukkady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30065 (സമേതം)
യുഡൈസ് കോഡ്32090601105
വിക്കിഡാറ്റQ64615243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകുമിളി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം.
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ235
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ407
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്ക‍ുമാർ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്മനോജ് മൈക്കിൾ
എം.പി.ടി.എ. പ്രസിഡണ്ട്ഭാഗ്യലക്ഷ‍്മി
അവസാനം തിരുത്തിയത്
10-12-2023Abhaykallar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യ‍ുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം. ക‍ൂടുതൽ വായിക്ക‍ൂ......

ചരിത്രം

ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു. ത‍ുടർന്ന് വായിക്കുക....

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർ, പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. തുടർന്ന് വായിക്കുക......

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര രംഗത്ത് മികച്ച പ്രവ‍ർത്തനങ്ങൾ നടത്തുന്നു. ക‍ുട്ടികളുടെ സർഗ്ഗാത്‍മക കഴിവുകൾ അവതരിപ്പിക്കുന്നതിന് മുരിക്കടി എം. എ. ഐ. എച്ച്. എസ് മികച്ച വേദി ആകാറുണ്ട്.

മാനേജ്മെന്റ്

മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ടിന്റെ നിയന്ത്രണത്തിനാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. ക‍ൂടുതൽ വായിക്കുക....

സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ

ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......

ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

നമ്പർ കാലയളവ് പേര്
1 1942 - 1943 നാരായണയ്യർ(റിട്ട. ഡി. ഇ. ഓ)
2 1944 - 1984 ഇ.ശങ്കരൻ പോറ്റി
3 1985 - 1990 എൻ. ആർ. ഗോപിനാഥൻ നായർ
4 1990 - 1991 മേരിതോമസ്
5 1991 - 1997 എം. ഡി. ഉമാദേവി അന്തർജനം
6 1997 - 1998 കെ. കെ. ദേവകി
7 1998 - 2011 സി. എൻ. രത്നമ്മ
8 2011 - 2017 ഒ. കെ. പുഷ്പമ്മ
9 2017 - കെ. എസ്. ശ്രീജിത്ക‍ുമാർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.

• റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി‍.
• ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
• ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മൂന്ന് പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
• ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
• പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
• ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.

പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ

സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.

നേട്ടങ്ങൾ

മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ വിവിധ മേഖലകളിൽ മികവാ‍ർന്ന പ്രവർത്തനങ്ങൾ നടത്തി മികച്ച നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗത്ത് സ്ക‍ൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2021-22 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡുകളോടെ 100% വിജയം സ്ക‍ൂളിന് ലഭിക്കുകയുണ്ടായി. ക‍ൂടുതൽ വായിക്കുക.......

സ്കൂൾ ബ്ലോഗ്

സ്ക‌ൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്ക‌ൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '

യാത്രാസൗകര്യം

ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കു സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ വിശ്വനാഥപുരത്ത് എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. ക‍ൂടുതൽ വായിക്കുക.......

വഴികാട്ടി

• കോട്ടയം ക‍ുമളി റോഡിൽ ക‍ുമളിക്കു മുൻപുള്ള ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡില‍ൂടെ മുരിക്കടി സ്ക‍ൂളിൽ എത്താവുന്നതാണ്.
• കട്ടപ്പന പ‍ുളിയൻമല റോഡിൽ ഒന്നാംമൈൽ വഴി ചെളിമട കവലയിൽ എത്തി വെള്ളാരംകുന്ന് ആനവിലാസം റോഡില‍ൂടെ മുരിക്കടി സ്ക‍ൂളിൽ എത്താവുന്നതാണ്.
• കട്ടപ്പനയിൽ നിന്ന് ആനവിലാസം- ക‍ുമളി റോഡിൽ വെള്ളാരംകുന്നിനു ശേഷം മുരിക്കടി സ്ക‍ൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:9.61738, 77.13518 |zoom=13}}

"https://schoolwiki.in/index.php?title=എം.എ.ഐ.എച്ച്.എസ്_മുരിക്കടി&oldid=2014622" എന്ന താളിൽനിന്ന് ശേഖരിച്ചത്