എം.എ.എച്ച്.എസ്.തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം.എ.എച്ച്.എസ്.തുറവൂർ
പ്രമാണം:Thuravoor1.jpg
വിലാസം
തുറവൂർ

THURAVOOR P.O,ANGAMALY VIA
,
683572
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04842617866
ഇമെയിൽmahsthuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25093 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽP.V ANTONEY
പ്രധാന അദ്ധ്യാപകൻപി.വി ആൻറണി
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെൻറ് : മാനേജർ സെൻറ് അഗസ് റ്റിൻസ് കോർപറേറ്റ് എഡ്യൂക്കേക്ഷണൽ ഏജൻസി തുറവൂർ (വികാരി സെൻറ് അഗസ്റ്റിൻസ് റോമൻ കാത്തലിക് ചർച്ച് തുറവൂർ ,അങ്കമാലി.

01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാർച്ചിൽ കോഴ്സ് പൂർത്തിയാക്കി. 1997 മുതൽഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയിൽഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവൺമെൻറ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയിൽ (2008- 09)സംസ്ഥാന തലത്തിൽഒന്നാം സ്ഥാനം ലഭിച്ചു. ആർട്ട്സ് , സയൻസ് ലാബ് , കന്പ്യൂട്ടർലാബ് , റെഡ് ക്രോസ് , ഹെൽത്ത് ക്ലബ്, സോഷ്യൽസയൻസ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാൻറ് സെറ്റ് എന്നിവയുടെ പ്രവർത്തനം സ്കൂളിൻറസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദർപി. ടി. എ. , കർമ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാർഎന്നിവ ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ് . ഈ വർഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

MAHS THURAVOOR mahsthuravoor@gmail.com <googlemap version="0.9" lat="10.207953" lon="76.409311" zoom="15"> 10.201702, 76.407552, THURAVOOR MAHS THURAVOOR </googlemap>


വർഗ്ഗം: സ്കൂൾ


"https://schoolwiki.in/index.php?title=എം.എ.എച്ച്.എസ്.തുറവൂർ&oldid=389362" എന്ന താളിൽനിന്ന് ശേഖരിച്ചത്