എം.എ.എച്ച്.എസ്.തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 28 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)
എം.എ.എച്ച്.എസ്.തുറവൂർ
വിലാസം
തുറവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-11-2016Sabarish



ആമുഖം

മാര്‍ അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ തുറവൂര്‍ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെന്‍റ് : മാനേജര്‍ സെന്‍റ് അഗസ് റ്റിന്‍സ് കോര്‍പറേറ്റ് എഡ്യൂക്കേക്ഷണല്‍ ഏജന്‍സി തുറവൂര്‍ (വികാരി സെന്‍റ് അഗസ്റ്റിന്‍സ് റോമന്‍ കാത്തലിക് ചര്‍ച്ച് തുറവൂര്‍ ,അങ്കമാലി.

01/06/1982 8-ാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളില്‍ഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാര്‍ത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജര്‍റവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റര്‍ശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജര്‍റവ. ഫാ. സെബാസ്റ്റ്യന്‍അയനിയാടനും ,ഹെഡ്മാസ്റ്റര്‍ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. ആദ്യ S.S.L.C. ബാച്ച് 1985 മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കി. 1997 മുതല്‍ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവര്‍ത്തിച്ച് വരുന്നു. S.S.L.C. പരീക്ഷയില്‍ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനം 1988 ല് 100 % വിജയം കരസ്ഥമാക്കിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്‍റ് നടപ്പാക്കിയ കാര്യക്ഷമത പരിശോധനയില്‍ (2008- 09)സംസ്ഥാന തലത്തില്‍ഒന്നാം സ്ഥാനം ലഭിച്ചു. ആര്‍ട്ട്സ് , സയന്‍സ് ലാബ് , കന്പ്യൂട്ടര്‍ലാബ് , റെഡ് ക്രോസ് , ഹെല്‍ത്ത് ക്ലബ്, സോഷ്യല്‍സയന്‍സ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാന്‍റ് സെറ്റ് എന്നിവയുടെ പ്രവര്‍ത്തനം സ്കൂളിന്‍റസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദര്‍പി. ടി. എ. , കര്‍മ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാര്‍എന്നിവ ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതകളാണ് . ഈ വര്‍ഷം 178 കുട്ടികള് S.S.L.C. പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു.


സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

MAHS THURAVOOR mahsthuravoor@gmail.com <googlemap version="0.9" lat="10.207953" lon="76.409311" zoom="15"> 10.201702, 76.407552, THURAVOOR MAHS THURAVOOR </googlemap>


വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=എം.എ.എച്ച്.എസ്.തുറവൂർ&oldid=137255" എന്ന താളിൽനിന്ന് ശേഖരിച്ചത്