ലിഫ്റ്റ്

പണ്ടുകാലത്തു വളരെ ഉയരമുള്ള കെട്ടിടങ്ങളിൽ കയറാൻ നമുക്ക് വളരെ പ്രയാസം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതു വളരെ എളുപ്പമല്ലേ. നമുക്ക് ഞൊടിയിടയിൽ അതിന്റെ മുകളിലെത്താനും താഴെ എത്താനും സാധിക്കും. ഈ സൂത്രം കണ്ടുപിടിച്ചതു ആരാണെന്നു അറിയാമോ? 'എലീഷ്യ ഓട്ടിസ് ' ആണ് ലിഫ്റ്റ് കണ്ടുപിടിച്ചത് . 1854 മെയ്‌ 25നാണ് എലീഷ്യ ഓട്ടിസ് ആദ്യമായി ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്.

ഷാരോൺ
4 ബി എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം