എം.എച്ച്.എം.യു.പി.എസ്. വാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhmaupsvavoor (സംവാദം | സംഭാവനകൾ)
എം.എച്ച്.എം.യു.പി.എസ്. വാവൂർ
വിലാസം
വാവൂർ

ചീക്കോട് പി ഒ
,
673645
സ്ഥാപിതം01 - ജുൺ - 1985
വിവരങ്ങൾ
ഫോൺ04862728640
ഇമെയിൽMHMAUPVAVOR@GMAIL.COM
കോഡുകൾ
സ്കൂൾ കോഡ്18247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ ടി
അവസാനം തിരുത്തിയത്
20-04-2020Mhmaupsvavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തിൽ വെട്ടുപാറ എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് (1984 ലെ GO MS 2034/84 സർക്കാർ ഉത്തരവുപ്രകാരം) അതോടുകൂടി ഈ പ്രദേശത്തിൻറെ സ്വപ്ന മായ ഒരു യു പി സ്കൂൾ സ്ഥാപിക്കപ്പെട്ടു

ചരിത്രം

1985ൽ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായ ത്തിൽ വെട്ടുപാറയിലെ കൂവ്വപ്ര എന്നഒരു ചെറു കുന്നിൻ ചെരുവിൽ കൊലത്തിക്കൽ മമ്മത്കുട്ടി ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ മകൻ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് നെല്ലാര്എന്നുകൂടി ഈപ്രദേശത്തിന് പേരുണ്ട് നൂറോളം വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന് 10 ഡിവിഷനുകളിലായി269 വിദ്യാർത്ഥികളും 16 അധ്യാപകരും ഉണ്ട്.

അധ്യാപകർ

പേര്

രാമകൃഷ്ണൻ ടി ഹെഡ്മാസ്റ്റർ 9048155439 സൂസൻ ജേക്കബ് 812995574 വാസുദേവൻ നായർ ടി.പി 9745262269 ജമീല ടി ടി 8086364630 നീലകണ്ഠൻ നമ്പൂതിരി പി 9447843422 സഫിയ കെ എ 9645054441 പ്രീത കെ എ 9048555722 ലത ടി 9048505580 ജോസഫ് തോമസ് 9446951569 രമണി വി ആർ 9846143815 രമേശൻ നമ്പൂതിരി കെ 9846432144 അബ്ദുൾ റസാഖ് ഇ എം 9745848644 മൈമൂന സി

ലീലാമണി അമ്മ 9645362402 സുശീല ഇ 9744369797 അബൂബക്കർ കാരണത്ത് 9048846187 റംല കെ പ്യൂൺ 8891002772

PTA

president RAHMAN VETTUPARA Vice president Majeed

സമൂഹ പങ്കാളിത്തം

സ്കൂൾ സംരക്ഷണയജ്ഞം

സ്കൂൾ സംരക്ഷണ പ്രതിജ്ഞ