എം.എച്ച്.എം.യു.പി.എസ്. വാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18247 (സംവാദം | സംഭാവനകൾ)
എം.എച്ച്.എം.യു.പി.എസ്. വാവൂർ
വിലാസം
വാവൂർ
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-201618247


1985ല്‍ ചാലിയാറിന്റെ തീരത്ത് ചീക്കോട് പഞ്ചായത്തില്‍ വെട്ടുപാറ എന്നഒരു ചെറു കുന്നിന്‍ ചെരുവില്‍ കൊലത്തിക്കല്‍ മമ്മത്കുട്ടി ഹാജിയുടെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ മകന്‍ കെ വി അബ്ദുല്ലക്കുട്ടി യാണ് ഈ വിദ്യാലയം സ്ഥാപിച്ചത് (1984 ലെ GO MS 2034/84 സര്‍ക്കാര്‍ ഉത്തരവുപ്രകാരം) അതോടുകൂടി ഈ പ്രദേശത്തിന്‍റെ സ്വപ്ന മായ ഒരു യു പി സ്കൂള്‍ സ്ഥാപിക്കപ്പെട്ടു