"എം.എച്ച്എസ്. പുതുനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:


|}
|}
|}{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}
|}{{#multimaps: 10.680521, 76.686341| width=800px | zoom=16 }}


<!--visbot  verified-chils->
<!--visbot  verified-chils->

13:13, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif

എം.എച്ച്എസ്. പുതുനഗരം
18019 1.jpg
വിലാസം
പുതുനഗരം

പുതുനഗരപി.ഒ,
മലപ്പുറം
,
678503
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04923252557
ഇമെയിൽmvhspdgm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-2019Prasadpg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ,പുതുനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് m.v.h.s'സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1947ജുലൈയില് ഒരു എയ്ഡഡ് അപ്പറ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് 6 മുതല്വി 8 വരെ ക്ളാസുകളായാണ് പ്രവർത്തനമാരംഭിച്ചു. സ്ഥാപിച്ചത്. കല്പപ്പാത്തിതാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976ത് അന്നത്തെ വിദ്യാഭ്യാസമന്ത്റിയായിരുന്ന C.H മുഹമ്മദ്കോയയുടെ പ്രത്യേകപരിഗണനയി-ൽ ഈ സ്ഥാപനം ഹൈസ്കൂളാക്കീ ഉയർത്തി. 1996ൽ മുസ്ലീം വൊക്കേ,ഷണൽ ഹയര്സെക്കന്ര്സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെരകകര മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും 21 അപ്പ്ര്പ്രൈമര്യരി ക്ലസ്സ് രൂമുകലും ഹയസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.ഹൈസ്കൂളിൽ രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്മ്. ഉന്നതനിലവാരം പുലർത്തുന്ന ഒരു ലൈബ്രറി ഉണ്ട്.ഒരു ക്കോ.ഓപ്പറേറ്റീവ് സ്റ്റോറും ഇവിടെ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂലു മാഗസിന്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുസ്ലിം എജുക്കേഷന് കമ്മിറ്റി എന്ന പേരില് നാലു മഹല്ലുകളീല് നിന്നുമുള്ള അഞ്ചംഗ കമ്മിറ്റിയായിരുന്നു ആദ്യകാലത്തു സ്കൂള് പ്രവര്ത്തനങള്ക്കൂ നേത്ര്ത്വം കൊടുത്ത്തു എം. എച്. മുഹമ്മദ് ഷ തങളായിരുന്നു ആദ്യത്തെ മാനേജര്. പുതുനഗരത്തെ നാല് മഹല്ലുകളില് പെട്ട പുരുഷഷന്മരില് നിന്നു തെരഞെടുക്കുന്ന ഇരുപത്തിയൊന്നു അംഗങളുള്ള എം. ഇ & സി.എ എന്ന കമിറ്റിയാണൂ സ്കൂളീന്റെ ഭരണസമിതി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനധ്യാപകര് കല്പാത്തി രാമയ്യര് ആലത്തൂര് ഹനീഫ മാസ്റ്റെര് മാധവമേനോന് മാസ്റ്റെര് ക്രിഷ്ണന് കുട്ടി മാസ്റ്റെര് എ.എ.തോമസ് മാസ്റ്റെര് കെ. എ. മുഹമ്മദ് ഇബ്രാഹിം മാസ്റ്റെര് എന്. നാരയന കുട്ടി മാസ്റ്റെര് എം.വി. സുഹറ ടഈചര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എം.എച്ച്എസ്._പുതുനഗരം&oldid=585621" എന്ന താളിൽനിന്ന് ശേഖരിച്ചത്