എം.എം.യു.പി സ്കൂൾ മീൻമുട്ടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മീൻമുട്ടി

തൊടുപുഴയിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്കോട്ട് മാറിയാണ് മീൻമുട്ടി എന്ന ഗ്രാമം സ്ഥിതിചെയുനത് . കോതമംഗലം രൂപതയുട കിഴിൽ മീന്മുട്ടിയിൽ സെന്റ് തോമസ് മോർ പള്ളി സ്ഥാപിക്കപ്പെട്ടു .ഈ പാളിയുടെ മേല്നോട്ടത്തിലാണ് എം.എം യൂ പി സ്കൂൾ സ്ഥാപിച്ചത് .

ഭൂമിശാസ്ത്രം

ഇടവെട്ടി ഗ്രാമപഞ്ചായത്താലാണ് മീൻമുട്ടി സ്ഥിതിചെയുനത് .ഈ ഗ്രാമം ഒരു കുന്നുകൾ നിറഞ്ഞതാണ്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പഞ്ചായത്ത് ഗ്രൗണ്ട്
  • പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ

ആരാധനാലയങ്ങൾ

  • ക്രിസ്ത്യൻ പള്ളി
  • മുസ്ലിം പള്ളി
  • അമ്പലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം.എം.യൂ .പി. സ്കൂൾ 
  •  ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂൾ