എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/പി.ടി.എ വാർഷിക പൊതുയോഗം

Schoolwiki സംരംഭത്തിൽ നിന്ന്
07:45, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''പിടിഎ വാർഷിക പൊതുയോഗം''' == സ്കൂളിന്റെ ഉന്നമനത്തിനും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ അധ്യാപക രക്ഷാകർതൃ സംഘടന നിലവിൽ വന്നത്. എല്ലാ മാസവും സ്കൂളിന്റെ പുരോഗതി ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പിടിഎ വാർഷിക പൊതുയോഗം

സ്കൂളിന്റെ ഉന്നമനത്തിനും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ അധ്യാപക രക്ഷാകർതൃ സംഘടന നിലവിൽ വന്നത്.

എല്ലാ മാസവും സ്കൂളിന്റെ പുരോഗതി ലക്ഷ്യം വെച്ച് കൂടുന്ന പ്രസ്തുത മീറ്റിംഗിൽ എച്ച് എം, പിടിഎ പ്രസിഡന്റ്, അംഗങ്ങൾ സന്നിഹിതരായിരിക്കും. ശേഷം നടക്കുന്ന സജീവ ചർച്ചയിൽ കഴിഞ്ഞുപോയ പരിപാടികളെക്കുറിച്ചും നടക്കാൻ പോകുന്നതുമായ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നു.