എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെടുങ്ങണ്ട

നെടുങ്ങണ്ട

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ് പഞ്ചായത്തിലെ 2 ആം വാർഡിലാണ് സ്ഥിതി ചെയുന്നത്.മഹാ കവി കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ  വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു  ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട  കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം.

ഭൂമിശാസ്‌ത്രം

വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.

  • കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
  • നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു
  • near HSS Nedunganda

പൊതു സ്ഥാപനങ്ങൾ

  • എസ് എൻ വി  എഛ് എസ് എസ്
  • നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജി
  • Nedunganda post office