എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/അക്ഷരവൃക്ഷം/ഒരു പരിസ്ഥിതിക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു പരിസ്ഥിതിക്കവിത <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പരിസ്ഥിതിക്കവിത

കാവും, കുളങ്ങളും, കായലോളങ്ങൾ
തൻ കാതിൽ ചിലമ്പുന്ന
കാറ്റും കാടുകൾക്കുള്ളിലെ
സസ്യവൈവിധ്യവും ഭൂതകാലത്തിന്റെ
സാക്ഷ്യം അമ്മയാം വിശ്വപ്രകൃതി
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസിലില്ലാത്തോർ.

റിന്യ ടി പി
8 H എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം, മലപ്പുറം, കുറ്റിപ്പുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത