എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 30 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ)
എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
പ്രമാണം:21104.jpg
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട് കോളജ് പി.ഒ.
,
678583
സ്ഥാപിതംവ്യാഴം - ആഗസ്റ്റ് - 2000
വിവരങ്ങൾ
ഫോൺ04924224525
ഇമെയിൽmesmkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21104 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉബൈദുള്ള കെ
പ്രധാന അദ്ധ്യാപകൻആയിശാബി.കെ
അവസാനം തിരുത്തിയത്
30-01-2019Meshssmkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തി പുഴസഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം.ഇ.എസ്.ഹയർ സെക്കണ്ടറി സ്കൂൾ'. എം.ഇ.എസ്. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. എം.ഇ.എസ്.എന്ന സംഘം 2000ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പൂതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

200മെയിൽ ഒരു എയ്ഡഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ടി.പി ത്വൽഹത്ത് ഇയിരരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി club
  • ലിറ്റിൽ കൈറ്റ്സ്
  • റെ‍ഡ്ക്രോസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

, ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ടി.പി. ത്വൽഹത്ത് ആയിരുന്നു.(2000-2006).ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക കെ. ആയിശാബി ആണ്. പുതിയ സ്ക്കൂൾ ആയതിനാൽ ക്കൂടുതൽ പ്രധാനഅധ്യാപകർ ഇല്ല.

വഴികാട്ടി