"എംജിഎം ഗവ. എൽപിഎസ് പാണപ്പിലാവു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അധ്യാപകർ)
(മുൻ പ്രധാനാധ്യാപകർ)
വരി 61: വരി 61:


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2013-16 ->ശ്രീ.രാജീവ് കുമാർ ആർ
* 2011-13 ->ശ്രീ.-------------
* 2011-13 ->ശ്രീ.ട്രീസാമ്മ സൈമൺ
* 2009-11 ->ശ്രീ.-------------
* 2009-11 ->ശ്രീ.ട്രീസാമ്മ സൈമൺ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ,കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ പാണപിലാവ് എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ ഗവണ്മെന്റ് സ്ഥാപനമാണ് എം ജി എം ജി എൽ പി സ്കൂൾ പാണപിലാവ്

ചരിത്രം

എം.ജി.എം.ജി.എൽ.പി.എസ് പാണപിലാവ് 1951-ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു. സ്‌കൂൾ കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗം ഇല്ല.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


കഥ ,കവിത ,ചരിത്രം ,ഡിക്ഷണറി തുടങ്ങി 500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട് .

സയൻസ് ലാബ്

കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ നടത്തി അറിവ് നേടാൻ ആവശ്യമായ സയൻസ്  ലാബ് സ്കൂളിനുണ്ട്

ഐടി ലാബ്

സ്കൂളിനാവശ്യമായ കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

സുരണ്യാ ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തനങ്ങൾ നടക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

ജോബിന ടീച്ചറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ നടക്കുന്നു

  • --

ജീവനക്കാർ

അധ്യാപകർ

  1. 1.ശോഭന ടി പി HM
  2. 2.ജോബിന ജോൺ LPSA
  3. 3.സുരണ്യാമോൾ ഇ എസ്‌ LPSA
  4. 4.രജനിമോൾ കെ ടി LPSA

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.രാജീവ് കുമാർ ആർ
  • 2011-13 ->ശ്രീ.ട്രീസാമ്മ സൈമൺ
  • 2009-11 ->ശ്രീ.ട്രീസാമ്മ സൈമൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി