സഹായം Reading Problems? Click here


ഉപയോക്താവ്:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 8 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

Sreejithkoiloth
1129.JPG
Name ശ്രീജിത്ത് കൊയിലോത്ത്
Current location വയനാട്
Education and employment
Occupation മാസ്റ്റർ ട്രൈനർ, ഐ.ടി.@സ്കൂൾ
High school ജി.വി.എച്ച്.എസ്.എസ് വാകേരി
Contact info
E-mail sreejithkoiloth@gmail.com
Mobile 9745002412

എന്നെക്കുറിച്ച്

സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതൽ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറൻകുടി ഹൈസ്കൂളിലും 2004 ഒക്ടോബർ മുതൽ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവർത്തിച്ചു. 2009മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.

എന്റെ വിദ്യാലയങ്ങൾ

  1. നാദാപുരം സൗത്ത് എൽ പി എസ്
  2. സി സി യു പി എസ് നാദാപുരം
  3. ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
  4. ജി.വി.എച്ച്. എസ് മണിയാറൻകുടി
  5. ജി.വി.എച്ച്.എസ്.എസ് വാകേരി

My tools

"https://schoolwiki.in/index.php?title=ഉപയോക്താവ്:Sreejithkoiloth&oldid=602196" എന്ന താളിൽനിന്നു ശേഖരിച്ചത്