ഉപയോക്താവ്:Ghsporuvazhy

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsporuvazhy (സംവാദം | സംഭാവനകൾ) (പുതിയ താള്‍: സ്കൂള്‍ചരിത്രം കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍പ /hom…)


സ്കൂള്‍ചരിത്രം കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍പ /home/user/Desktop/pic/26012010620.jpg /home/user/Desktop/pic/26012010622.jpg /home/user/Desktop/pic/26012010623.jpg

ോരുവഴി,ശൂരനാട്തെക്ക്ശൂരനാട്വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളി യിലാണ് ഈസ്കൂള്‍സ്ഥിതിചെയ്യുന്നത് ഏകദേശം ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂള്‍സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. എല്‍.പി .സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ചഈസ്കൂള്‍ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടില്‍ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടില്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.രണ്ടായിരത്തിഅഞ്ചില്‍ ഹയര്‍സെക്കഡറി കോഴ്സ് അനുവദിച്ചു. ഇപ്പോള്‍കുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയ൪െസക്ക. സ്കൂളാണിത്. ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅ‍ഞ്ഞൂറിലധികം കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghsporuvazhy&oldid=79082" എന്ന താളിൽനിന്ന് ശേഖരിച്ചത്