ഉപയോക്താവ്:Georgekuttypb

Schoolwiki സംരംഭത്തിൽ നിന്ന്
01:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക

Georgekuttypb
Georgekuttypb.jpeg
പേര്ജോ‍ർജ്ജ് കുട്ടി ബി
ഇപ്പോഴുള്ള സ്ഥലംആലപ്പുഴ
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രൈനർ, കൈറ്റ് ആലപ്പുഴ
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽgeorgekuttypb@gmail.com
മൊബൈൽ9847434203

എന്നെക്കുറിച്ച്

സ്വദേശം ആലപ്പുഴ ജില്ലയിൽ ചേർത്തല തെക്കിൽ അരീപ്പറമ്പിലാണ്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ LD ക്ലാർക്കായി ഇടുക്കി കട്ടപ്പനയിൽ 2007 ഒക്ടോബർ 6 ന് സർവ്വീസിൽ പ്രവേശിച്ചു. 2010 ഏപ്രിൽ മാസം മുതൽ 2012 ഫെബ്രുവരി വരെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ LD കംമ്പെയിലറായി സേവനം ചെയ്യുന്നതിനിടയിൽ SSA യിൽ ക്ലർക്കായും പ്രവർത്തിച്ചു. 2012 ഫെബ്രുവരിയിൽ പാലക്കാട് പട്ടാമ്പി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ HSA [ SS ] ആയി ജോയിൻ ചെയ്തു. 2016 മുതൽ വാടാനാംകുറിശ്ശിയിൽ സേവനം ചെയ്ത് വരവെ 2018 ൽ കൈറ്റിൽ മാസ്റ്റർ ട്രെയിനറായി നിയമിതനായി ആലപ്പുഴയിൽ സേവനം തുടരുന്നു.|സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ]] സഹകരിക്കുന്നു.

സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ

എന്റെ വിദ്യാലയങ്ങൾ

പരിപാലനം

My tools

https://schoolwiki.in/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Georgekuttypb

അവലംബം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Georgekuttypb&oldid=1185894" എന്ന താളിൽനിന്ന് ശേഖരിച്ചത്