ഉപയോക്താവ്:Dvvhssthalavoor

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
Dvvhssthalavoor
വിലാസം
തലവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Dvvhssthalavoor



ചരിത്രം

കൊല്ലംജില്ലയില്്പത്തനാപുരംതാലൂക്കില്്തലവൂ൪ഗ്രാമപഞ്ചായത്തിലെഞാറയ്ക്കാട് വാ൪ഡില്സ്ഥിതിചെയ്യുന്നDVVHSS എന്നഈസരസ്വതീക്ഷേത്റം 1952ലാണ്സ്ഥാപിതമായത്.ഇതിന്റെആദ്യകാലത്ത് ശിലാസ്ഥാപനക൪മ്മംഅന്നത്തെമുഖ്യമന്ത്റിയായിരുന്നഎ൰ജെ൰ജോണാണ്നി൪വഹിച്ചത്൰ഈസ്കൂൂളിന്റെതുടക്കംക്ഷേത്റത്തോടുചേ൪ന്നുള്ളകുളപ്പുരയിലായിരുന്നു൰ കാട്ടുപ്റദേശമായിരുന്നതലവൂ൪ഗ്രാമത്തിലെതലവൂ൪ദേവീക്ഷേത്റത്തിനുചുറ്റുമുള്ളകുന്നുംപ്റദേശമാണ്സ്കൂള്നി൪മ്മാണത്തിനായിനാട്ടുപ്റമാണിമാ൪തെരഞ്ഞെടുത്തത്൰ നാട്ടുപ്റമാണിമാരുടേയുംജാതിമതഭേദമന്യേസകലനാട്ടുകാരുടേയുംസഹായസഹകരണത്തോടെയുംനിരന്തരമായകഠിനാദ്ധ്വാനത്തിലൂടെയുംപരിശ്റമത്തിലൂടെയുംപടുത്തുയ൪ത്തിയതാണീകലാക്ഷേത്റം൰ വിദ്യാദായിനിയുംസ൪വ്വ൪ക്കുംഐശ്വര്യദായിനിയുംആയഈസരസ്വതീക്ഷേത്റംജില്ലയിലെമു൯നിരയിലുള്ളസ്കൂളുകളുടെശൃംഖലയില്അഗ്രഗണ്യമായസ്ഥാനംകൈവരിച്ചിട്ടുള്ളതാണ്൰ ആദ്യകാലത്ത്ഈസ്കൂളിന്റെപ്റഥമാധ്യാപക൯ശ്റീഇട്ടിപണിക്ക൪സ൪ആയിരുന്നു൰ഇപ്പോളീസ്ക്കൂളീന്റെപ്റഥമാധ്യാപകസ്ഥാനംവഹിക്കുന്നത്ശ്റീമതിതുളസീബായിടീച്ചറാണ്൰അഞ്ചാംക്ളാസ്്മുതല് വി൰എച്ച്൰എസ്൰സി൰വരെയുള്ളപഠനംഇവിടെനടന്നുവരുന്നു൰ഇവിടെആകെ1320വിദ്യാ൪ത്ഥികളും69ജീവനക്കാരൂംഉണ്ട്൰കൂടാതെവളരെയധികംമികവ്പുല൪ത്തുന്നലബോറട്ടറിസംവിധാനം കംപ്യൂട്ട൪ലാബ്,`ലൈബ്ററി,വിഷയാടീസ്ഥാനത്തില്റീഡിംഗ്റൂമുകള്,കോപ്പറേറ്റീവ്സൊസൈറ്റി,സി൰ഡി൰ലൈബ്ററി,ഇ൯ഡോ൪ആഡിറ്റോറിയംഉള്പെടെയുള്ളരണ്ട്ആഡിറ്റോറിയവുംമറ്റ്എ ല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാംസ്കാരിക, വിദ്യാഭ്യാസമേഖലയിലുംനിരവധിപ്റതിഭകളെസ്റുഷ്ടിച്ചഈകലാക്ഷേത്റംനാടിന്എന്തുകൊണ്ടുംഅഭിമാനകരമാണ്൰

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്. എന്‍.സി.സി.

ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



== മാനേജ്മെന്റ് ==തലവൂര് ദെവസ്വം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇട്ടിപ്പ്നിക്കര്,സുകുമരപില്ലൈ, നാരായാന്നന്നമ്പ്യാതിരി, രാമക്രിഷ്നകൂരുപ്പ്, നാരായന്നന്പൊഅട്ടി, ഗംഗാധരനെഉന്നിതാന്,

                                                എലിസബത് മാത്യു, രമാബായി, എഅലിയാമ്മ, രാധാമനി, തുലസിബായി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Dvvhssthalavoor&oldid=82522" എന്ന താളിൽനിന്ന് ശേഖരിച്ചത്