ഉപയോക്താവ്:CKLatheef

Schoolwiki സംരംഭത്തിൽ നിന്ന്
CKLatheef
പേര്അബ്ദുൽ ലത്തീഫ് സി കെ
ഇപ്പോഴുള്ള സ്ഥലംമലപ്പുറം
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഅധ്യാപകൻ, എസ്.ഐ.ടി.സി.
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽlatheef.ck@gmail.com
മൊബൈൽ9048603345

എന്നെക്കുറിച്ച്

സ്വദേശം മലപ്പുറം ജില്ലയിലെ ആനക്കയം. 2015 മുതൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അറബി അധ്യാപകനായി പ്രവർത്തിക്കുന്നു. സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്റർ, ലിറ്റിൽ കൈറ്റ്സിന്റെ കൈറ്റ് മാസ്റ്റർ എന്നീ ചുമതലകളുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:CKLatheef&oldid=1824549" എന്ന താളിൽനിന്ന് ശേഖരിച്ചത്