"ഉപയോക്താവ്:29035" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വഴികാട്ടി)
വരി 52: വരി 52:
{{#multimaps: 9.8386529,76.7980708 | width=600px | zoom=13 }}
{{#multimaps: 9.8386529,76.7980708 | width=600px | zoom=13 }}


* അടിമാലി ആനച്ചാൽ മൂന്നാർ റൂട്ടിൽ ഇരുട്ടുകാനത്ത് നിന്നും നാല് കി.മി. അകലത്തായി തോക്കുപാറ സെന്റ്.സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു.
* .
|}
|}അടിമാലി ആനച്ചാൽ മൂന്നാർ റൂട്ടിൽ ഇരുട്ടുകാനത്ത് നിന്നും നാല് കി.മി. അകലത്തായി തോക്കുപാറ സെന്റ്.സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു
|}
|}


വരി 62: വരി 62:




<googlemap version="0.9" lat="9.890731" lon="76.829453" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="10.0205498," lon="77.0192319,17" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu

12:29, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


29035
29035-SSHS2019.jpg
വിലാസം
തോക്കുപാറ

സെന്റ് .സെബാസ്റ്റ്യൻസ് ഹൈസ്ക്ൾ , തോക്കുപാറ പി . ഒ , തോക്കുപാറ
,
685565
സ്ഥാപിതം15 - 06 - 1983
വിവരങ്ങൾ
ഫോൺ04865263110
ഇമെയിൽ29035sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻബാബു ജെയിംസ്
അവസാനം തിരുത്തിയത്
21-01-201929035


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം =

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നതാണ് തോക്കുപാറ സെൻറ് സെബാസ്റ്റ്യൻസ് ഹെെസ്കൂൾ. തോക്കുപാറയുടെ വികസനോന്മുഖ യാത്രയിൽ മുപ്പത്തിയാറു വർഷമായി ഈ നാടിൻറ സാംസ്ക്കാരിക വളർച്ചയുടെ പ്രഭവകേന്ദ്രമായി മാറിയ സെൻറ് സെബാസ്റ്റ്യൻസ് ഹെെസ്കൂൾ ഇക്കാലമത്രയും തലമുറകൾക്ക് അറിവിൻറ കെെത്തിരിവെട്ടം പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുന്നു . 1983-ൽ തുടക്കം കുറിച്ച ഈ വിദ്യാലയത്തിൻറ പ്രഥമ മാനേജർ റവ.ഫാ. ജോസഫ് വടക്കുംപാടത്തിൻറ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ജനപങ്കാളിത്തത്തോടെ ഉറപ്പുവരുത്തി. ഈ വളർച്ചയിൽ എല്ലാകാലവും താങ്ങും തണലുമായി നിന്നിരുന്നത് സർവ്വേശ്വരന്റെ അളവില്ലാത്ത അനുഗ്രഹവും സംരക്ഷണവുമാണെന്ന കാര്യം നന്ദിപൂർവം സ്മരിക്കുന്നു. ജാതി,മത,വർഗ്ഗ ചിന്തകൾക്കതീതമായി പിൻഗാമികളായ ബഹു. ഇടവക വികാരിമാരുടെ പിന്നിൽ അണിനിരന്ന തോക്കുപാറയിലെ ജനങ്ങളുടെ കെെക്കരുത്തും മനക്കരുത്തും സമ്മേളിച്ചപ്പോൾ ആധുനികവിദ്യാഭ്യാസം പകർന്നുനൽകുവാനുള്ള സ്കൂൾ കെട്ടിടം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാൻകഴിഞ്ഞു. കെട്ടിടനിർമാണത്തിൽ നേതൃത്വം നൽകുകയും വിവിധ തരത്തിലുള്ള സംഭാവനകൾ നൽകുകയും ചെയ്ത മൺമറഞ്ഞുപോയ മുൻഗാമികളുടെ സ്മരണക്കു മുന്നിൽ ഈ അവസരത്തിൽ ആദരവോടെ ശിരസ്സു നമിക്കുന്നു. സ്കൂളിൻെറ ആദ്യ ഹെഡ്മാസറ്റർ ശ്രീ. ജോൺ കല്ലുങ്കലിൻെറ നേതൃത്വത്തിൽ പുലർത്തിയ മികച്ച അധ്യയനനിലവാരം ഇന്നും അഭംഗുരം തുടരുവാൻ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് സാധിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. കോതമംഗലം രുപതാ വിദ്യാഭ്യാസ ഏജൻസിയുടെ മാനേജ്മെൻറിലേക്ക് നമ്മുടെ വിദ്യാലയം കൈമാറിയത് തുടർപ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി. 2004 ൽ രൂപികൃതമായ ഇടുക്കി രൂപതാ ഏജൻസിയുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ കാലഘട്ടങ്ങളിൽ ഇടുക്കി ജില്ലയുടേയും ദേവികുളം നിയോജക മണ്ഡലത്തിന്റേയും ജനപ്രതിനിധികളായിരുന്നിട്ടുള്ള ബഹുമാനപ്പെട്ട എം. പി മാരുടേയും എം. എൽ എ മാരുടേയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഈ കലാലയത്തിന്റെ ഭൗതീക വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് വടക്കും പാടം അച്ചനെതുട൪ന്ന് ചുമതലയേറ്റ റവ. ഫ്രാൻസിസ് അത്തിക്കൽ, റവ. ഫാ ജോസ് പുൽപ്പറ‍‍‍‍‍‍മ്പിൽ എന്നിവർ കെട്ടിടനിർമാണം പൂർത്തൂകരിച്ചു. മറ്റ് ഭൗതികസൗകര്യങ്ങൾ ലഭ്യമാക്കിയത് റവ. ഫാ ലൂക്കാ ആനിക്കുഴിക്കാട്ടിൽ റവ. ഫാ. ജോസ് കുന്നുംപുറത്ത് എന്നിവരുടെ ശ്രമഫലമായിട്ടാണ്. റവ. ഫാ. ജോസ് മാവേലിക്കുന്നേലിന്റെ നേതൃത്വത്തിൽ പഴയ യു.പി.സ്കൂൾ കെട്ടിടങ്ങൾക്ക് പകരം ആധുനിക രീതിയിലുള്ള കെട്ടിടങ്ങൾ നിർമിക്കുവാൻ കഴിഞ്ഞു. മികച്ച പഠനനിലവാരം പുല൪ത്തുന്നതിനോടൊപ്പം കലാകായിക മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈ കലാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ പഠിച്ചുപോയ നിരവധി പ്രതിഭകൾ ഇന്ന് കലാസാംസ്ക്കാരിക, രാഷ്ട്രീയ, മാധ്യമ, വൈദൃശാസ്ത്ര, വിവരസാങ്കേതിക രംഗങ്ങളിൽ പ്രവ൪ത്തിച്ചുവരുന്നു. പിന്നിട്ട വ൪ഷങ്ങളിൽ നൂറുമേനി വിജയം നേടാൻ സാധിച്ചതോടൊപ്പം മുഴുവൻ വിഷയങ്ങൾക്കും A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് ഉണ്ടാക്കുവാനും അച്ചടക്കത്തോടുകൂടിയുള്ള ഈ സ്കൂളിലെ അധ്യയനത്തിന് സാധിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കളിത്തട്ട് വിദ്യാ പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

വഴികാട്ടി

Loading map...

  • .

|}അടിമാലി ആനച്ചാൽ മൂന്നാർ റൂട്ടിൽ ഇരുട്ടുകാനത്ത് നിന്നും നാല് കി.മി. അകലത്തായി തോക്കുപാറ സെന്റ്.സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു |}




<googlemap version="0.9" lat="10.0205498," lon="77.0192319,17" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.866717, 76.809883 </googlemap>


"https://schoolwiki.in/index.php?title=ഉപയോക്താവ്:29035&oldid=587958" എന്ന താളിൽനിന്ന് ശേഖരിച്ചത്