ഉപയോക്താവ്:18227

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ)
18227
വിലാസം
വെട്ടുപാറ
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-201618227


ചരിത്രം

വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.

2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
  • കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • SPEEKING STAND
  • ഇലക്ട്രിക്‌ ബെല്‍
  • ID CARD,ഡയറി
  • കാര്‍പെറ്റ് വിരി
  • ട്രോഫികള്‍
  • SOUND BOX
  • OPEN LIBRARY-CH CENTRE
  • DISPLAY BOARD-MAITHRICLUB
  • എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
  • കഞ്ഞിപ്പുര ഗ്രില്‍
  • പൂന്തോട്ടം

SCHOOL STAFF

  1. സുഹറ എം -ഹെഡ്മിസ്ട്രെസ്
  2. ഉഷ ഒ
  3. റസിയ പി സ്രംബിയക്കള്‍
  4. പാത്തുമ്മകുട്ടി ഒ.
  5. പ്രിയ വി.കെ
  6. നഫീസ എ
  7. അസ്മാബി കെ
  8. ജലീസ്കോളക്കോടന്‍
  9. മുഹമ്മദ്‌ ബുശൈര്‍ പി
  10. അബ്ദുല്‍ റഫീക്ക് ഇ
  11. ഫെബിന കെ.വി

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍

പ്രവേശനോല്‍സവം
ദിനാചരണങ്ങല്‍
സ്കൂള്‍ മേളകള്‍
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധവല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്ങല്‍
സ്കൂള്‍ വാര്‍ഷികം

ഫലകം:ദിനാചരണങ്ങള്‍

പ്രവേശനോത്സവം ജൂണ്-1

       സ്കൂള്‍ മോടിപിടിപ്പികല്‍,നാവാഗതറെ സ്വീകരിക്കല്‍,കുട്ടികള്‍ മിക്കിമൌസ് വേഷം ധരിച്ച് ബലൂണ്‍ നല്‍കി സ്വീകരിക്കല്‍ ,ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ . കെ.പി .സഈദ് നിര്‍വഹിച്ചു.

പാരിസ്ഥിതിദിനം ജൂണ്‍-5

മലപ്പുറംജില്ലയെ അറിയല്‍-ജൂണ്‍-16

വായനാദിനം ജൂണ്‍-19

ലഹരിവിരുദ്ധദിനം-ജൂണ്‍ 26

ശുചിത്വ ഹര്‍ത്താല്‍-ജൂണ്‍ 30

ബഷീര്‍ ദിനം ജൂലൈ-5

"https://schoolwiki.in/index.php?title=ഉപയോക്താവ്:18227&oldid=133429" എന്ന താളിൽനിന്ന് ശേഖരിച്ചത്