"ഉപയോക്താവ്:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{Infobox user | image=google 1.png | name = എഡിറ്റോറിയ... എന്നാക്കിയിരിക്കുന്നു)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Infobox user
 
| image=google 1.png
{{Infobox School
| name            = എഡിറ്റോറിയല്‍ ബോര്‍ഡ്
| സ്ഥലപ്പേര്= വെട്ടുപാറ
| location        =
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| occupation      =
| റവന്യൂ ജില്ല= മലപ്പുറം
| highschool      =   
| സ്കൂള്‍ കോഡ്= 18227
| email          =  
| സ്ഥാപിതദിവസം= 21
| mobile          =  
| സ്ഥാപിതമാസം= 12
| സ്ഥാപിതവര്‍ഷം=1941
| സ്കൂള്‍ വിലാസം= ചീക്കോട് പി.ഒ,ചെറുവായൂര്‍ വഴി ,മലപ്പുറം ജില്ല.
| പിന്‍ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832728630
| സ്കൂള്‍ ഇമെയില്‍=vavooralps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കിഴിശ്ശേരി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=157
| പെൺകുട്ടികളുടെ എണ്ണം= 166
| വിദ്യാര്‍ത്ഥികളുടെ എണ്ണം=323
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= സുഹറ.എം
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ജബ്ബാര്‍.എം
| സ്കൂള്‍ ചിത്രം=18227_2.jpg 
| ഗ്രേഡ് =3
}}
}}
=== ചരിത്രം ===
വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി  ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.
ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.
2 അറബിക് അധ്യാപകർ  ഉള്‍പെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
== PTA സഹകരണത്തോടെ സ്കൂളില്‍  നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ==
* എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
* മൈക്ക് സെറ്റ്‌
* Water Tank
* എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
* കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
* കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
* ലാപ്പ്‌ടോപ്പ്
* കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
* ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
* ബിഗ്‌പിക്ക്ച്ചറുകള്‍
* SPEEKING STAND
* ഇലക്ട്രിക്‌ ബെല്‍
* ID CARD,ഡയറി
* കാര്‍പെറ്റ് വിരി
* ട്രോഫികള്‍
* SOUND BOX
* OPEN LIBRARY-CH CENTRE
* DISPLAY BOARD-MAITHRICLUB
* എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
* കഞ്ഞിപ്പുര ഗ്രില്‍
* പൂന്തോട്ടം
=== SCHOOL STAFF ===
# സുഹറ എം      -ഹെഡ്മിസ്ട്രെസ്
# ഉഷ    ഒ
# റസിയ പി സ്രംബിയക്കള്‍
# പാത്തുമ്മകുട്ടി ഒ.
# പ്രിയ വി.കെ
# നഫീസ എ
# അസ്മാബി കെ
# ജലീസ്കോളക്കോടന്‍
# മുഹമ്മദ്‌ ബുശൈര്‍ പി
# അബ്ദുല്‍ റഫീക്ക് ഇ
# ഫെബിന കെ.വി
=== {{ദിനാചരണങ്ങള്‍}} ===
===[[{{PAGENAME}}/AMLPS VAVOOR|ശാസ്ത്ര മേള}}]] ===
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തല്‍സമയ നിര്‍മാണത്തിലും,ഓവറോള്‍ ചാമ്പ്യന്‍മ്മാര്‍ ആവുകയും,ജില്ലാ മത്സരത്തില്‍ പാവ നിര്‍മാണത്തില്‍ ദിയാന എന്ന കുട്ടി 2nd A ഗ്രേഡ് നേടി.കൂടാതെ chalkmaking,vollyball net making,Thered pattern,Wastematerial,umbrallaa making എന്നീ ഇനങ്ങളില്‍ A grade നേടുകയുംചെയ്തു
[[പ്രമാണം:18227-24.jpg|thumb|പാവ നിര്‍മ്മാണ൦-ജില്ലയില്‍ 2 nd A GRADE,DIYANA CK]]
[[പ്രമാണം:18227-25.jpg|thumb|VOLLYBALL NETMAKING,THRED PATTERN,CHALK MAKING,UMRELLA MAKING,WAISTE MATERIAL AND PUPPETRY,FULL A GRADE]]
[[പ്രമാണം:18227-26.jpg|thumb|DISTRICT PARTICIPATION TEAM AND TEACHERS]]
{{#multimaps: 11.2420709, 75.9943018 | width=800px | zoom=16 }}
,

12:03, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

18227
Google 1.png
പേര്എഡിറ്റോറിയല്‍ ബോര്‍ഡ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:18227&oldid=188273" എന്ന താളിൽനിന്ന് ശേഖരിച്ചത്