"ഉപയോക്താവ്:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(താളിലെ വിവരങ്ങൾ {{Infobox user | image=google 1.png | name = എഡിറ്റോറിയ... എന്നാക്കിയിരിക്കുന്നു)
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വാവൂര്‍ എ എം എല്‍ പി സ്കൂള്‍,ചീക്കോട് ==
{{Infobox user
 
| image=google 1.png
 
| name            = എഡിറ്റോറിയല്‍ ബോര്‍ഡ്
{{Infobox School
| location        =
| സ്ഥലപ്പേര്= വെട്ടുപാറ
| occupation      =   
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| highschool      =   
| റവന്യൂ ജില്ല= മലപ്പുറം
| email          =  
| സ്കൂള്‍ കോഡ്= 18227
| mobile          =  
| സ്ഥാപിതദിവസം= 21
}}
| സ്ഥാപിതമാസം= 12
| സ്ഥാപിതവര്‍ഷം= 1941
| സ്കൂള്‍ വിലാസം= ചീക്കോട് പി ഒ,ചെറുവായൂര്‍ വഴി,മലപ്പുറം ജില്ല
| പിന്‍ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832728630
| സ്കൂള്‍ ഇമെയില്‍= vavooramlps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 157
| പെൺകുട്ടികളുടെ എണ്ണം= 166
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 323
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=    സുഹറ എം
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്‍ ജബ്ബാര്‍ എം
| സ്കൂള്‍ ചിത്രം= 18227_1.jpg ‎|
 
}}ചരിത്രം
      വാവൂര്‍ എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ചു തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.
      1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഇവിടെ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.                     
      2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

12:03, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

18227
പേര്എഡിറ്റോറിയല്‍ ബോര്‍ഡ്
"https://schoolwiki.in/index.php?title=ഉപയോക്താവ്:18227&oldid=188273" എന്ന താളിൽനിന്ന് ശേഖരിച്ചത്