"ഉപയോക്താവ്:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങല്‍}}]] ===
===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങല്‍}}]] ===
==== ബഷീര്‍ ദിനം-ജൂലൈ-5 ====
==== ബഷീര്‍ ദിനം-ജൂലൈ-5 ====
പ്രമാണം:18227 17.jpg
[[പ്രമാണം:18227_17.jpg|thumb|ബഷീര്‍ ദിനം]]


===[[ശാസ്ത്ര മേള]] ===
===[[ശാസ്ത്ര മേള]] ===

08:51, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


18227
വിലാസം
വെട്ടുപാറ
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-11-201618227


ചരിത്രം

വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.

2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
  • കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
  • ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • SPEEKING STAND
  • ഇലക്ട്രിക്‌ ബെല്‍
  • ID CARD,ഡയറി
  • കാര്‍പെറ്റ് വിരി
  • ട്രോഫികള്‍
  • SOUND BOX
  • OPEN LIBRARY-CH CENTRE
  • DISPLAY BOARD-MAITHRICLUB
  • എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
  • കഞ്ഞിപ്പുര ഗ്രില്‍
  • പൂന്തോട്ടം

SCHOOL STAFF

  1. സുഹറ എം -ഹെഡ്മിസ്ട്രെസ്
  2. ഉഷ ഒ
  3. റസിയ പി സ്രംബിയക്കള്‍
  4. പാത്തുമ്മകുട്ടി ഒ.
  5. പ്രിയ വി.കെ
  6. നഫീസ എ
  7. അസ്മാബി കെ
  8. ജലീസ്കോളക്കോടന്‍
  9. മുഹമ്മദ്‌ ബുശൈര്‍ പി
  10. അബ്ദുല്‍ റഫീക്ക് ഇ
  11. ഫെബിന കെ.വി

ദിനാചരണങ്ങല്‍}}

ബഷീര്‍ ദിനം-ജൂലൈ-5

ബഷീര്‍ ദിനം

ശാസ്ത്ര മേള

കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തല്‍സമയ നിര്‍മാണത്തിലും,ഓവറോള്‍ ചാമ്പ്യന്‍മ്മാര്‍ ആവുകയും,ജില്ലാ മത്സരത്തില്‍ പാവ നിര്‍മാണത്തില്‍ ദിയാന എന്ന കുട്ടി 2nd A ഗ്രേഡ് നേടി.കൂടാതെ chalk making,volleyball net making,Theread pattern,Waste material,umbralla making എന്നീ ഇനങ്ങളില്‍ A grade നേടുകയുംചെയ്തു

പാവ നിര്‍മ്മാണ൦-ജില്ലയില്‍ 2 nd A GRADE,DIYANA CK
VOLLEYBALL NET MAKING,THREAD PATTERN,CHALK MAKING,UMBRELLA MAKING,WASTE MATERIAL AND PUPPETRY,FULL A GRADE
DISTRICT PARTICIPATION TEAM AND TEACHERS

Loading map...

"https://schoolwiki.in/index.php?title=ഉപയോക്താവ്:18227&oldid=134938" എന്ന താളിൽനിന്ന് ശേഖരിച്ചത്