"ഉപയോക്താവ്:18227" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:


2 അറബിക് അധ്യാപകർ  ഉള്‍പെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
2 അറബിക് അധ്യാപകർ  ഉള്‍പെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍  റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
മൈക്ക് സെറ്റ്‌
Water Tank
എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
ലാപ്പ്‌ടോപ്പ്
കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
ബിഗ്‌പിക്ക്ച്ചറുകള്‍
SPEEKING STAND
ഇലക്ട്രിക്‌ ബെല്‍
ID CARD,ഡയറി
കാര്‍പെറ്റ് വിരി
ട്രോഫികള്‍
SOUND BOX
OPEN LIBRARY-CH CENTRE
DISPLAY BOARD-MAITHRICLUB
എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
കഞ്ഞിപ്പുര ഗ്രില്‍
പൂന്തോട്ടം
SCHOOL STAFF[തിരുത്തുക]
സുഹറ എം -ഹെഡ്മിസ്ട്രെസ്
ഉഷ ഒ
റസിയ പി സ്രംബിയക്കള്‍
പാത്തുമ്മകുട്ടി ഒ.
പ്രിയ വി.കെ
നഫീസ എ
അസ്മാബി കെ
ജലീസ്കോളക്കോടന്‍
മുഹമ്മദ്‌ ബുശൈര്‍ പി
അബ്ദുല്‍ റഫീക്ക് ഇ
ഫെബിന കെ.വി
PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
പ്രവേശനോല്‍സവം
ദിനാചരണങ്ങല്‍
സ്കൂള്‍ മേളകള്‍
പഠനയാത്ര
സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
ബോധവല്‍കരണ ക്ലാസുകള്‍
PTA,CPTA,MTA,SSG,യോഗങ്ങല്‍
സ്കൂള്‍ വാര്‍ഷികം

19:11, 20 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


18227
വിലാസം
വെട്ടുപാറ
സ്ഥാപിതം21 - 12 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-11-201618227


ചരിത്രം

വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.

ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.

2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്. PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍[തിരുത്തുക] എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍ മൈക്ക് സെറ്റ്‌ Water Tank എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ് കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍ ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍ ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍ ബിഗ്‌പിക്ക്ച്ചറുകള്‍ SPEEKING STAND ഇലക്ട്രിക്‌ ബെല്‍ ID CARD,ഡയറി കാര്‍പെറ്റ് വിരി ട്രോഫികള്‍ SOUND BOX OPEN LIBRARY-CH CENTRE DISPLAY BOARD-MAITHRICLUB എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE കഞ്ഞിപ്പുര ഗ്രില്‍ പൂന്തോട്ടം SCHOOL STAFF[തിരുത്തുക] സുഹറ എം -ഹെഡ്മിസ്ട്രെസ് ഉഷ ഒ റസിയ പി സ്രംബിയക്കള്‍ പാത്തുമ്മകുട്ടി ഒ. പ്രിയ വി.കെ നഫീസ എ അസ്മാബി കെ ജലീസ്കോളക്കോടന്‍ മുഹമ്മദ്‌ ബുശൈര്‍ പി അബ്ദുല്‍ റഫീക്ക് ഇ ഫെബിന കെ.വി PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍[തിരുത്തുക] പ്രവേശനോല്‍സവം ദിനാചരണങ്ങല്‍ സ്കൂള്‍ മേളകള്‍ പഠനയാത്ര സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് ബോധവല്‍കരണ ക്ലാസുകള്‍ PTA,CPTA,MTA,SSG,യോഗങ്ങല്‍ സ്കൂള്‍ വാര്‍ഷികം

"https://schoolwiki.in/index.php?title=ഉപയോക്താവ്:18227&oldid=130076" എന്ന താളിൽനിന്ന് ശേഖരിച്ചത്