Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| == വാവൂര് എ എം എല്‍ പി സ്കൂള്‍,ചീക്കോട് ==
| | |
|
| |
|
|
| |
|
വരി 31: |
വരി 31: |
| | സ്കൂള്‍ ചിത്രം= 18227_1.jpg | | | | സ്കൂള്‍ ചിത്രം= 18227_1.jpg | |
|
| |
|
| }}ചരിത്രം
| |
| വാവൂര് എഎംഎല്‍പി സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ചു തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിന്റ പുത്രന് ശ്രീ മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.
| |
| 1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന് വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന് ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന് നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന് ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.2 അറബിക് അധ്യാപകർ ഉള്‍പെടെ 11 അധ്യാപകർ ഇവിടെ ഉണ്ട്.ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.
| |
| 2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്‍ക്രീറ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ് മുറികള്‍ ,1 ഓഫിസ്റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍റൂം എന്നിവയും, ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍ വാട്ടര്‍ ടാങ്ക്,വാഷ്ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
| |
| }} | | }} |
21:53, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
18227 |
---|
വിലാസം |
---|
വെട്ടുപാറ |
സ്ഥാപിതം | 21 - 12 - |
---|
വിദ്യാഭ്യാസ ഭരണസംവിധാനം |
---|
റവന്യൂ ജില്ല | മലപ്പുറം |
---|
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
---|
സ്കൂൾ ഭരണ വിഭാഗം |
---|
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
---|
അവസാനം തിരുത്തിയത് |
---|
14-11-2016 | 18227 |
---|