ഉപയോക്താവിന്റെ സംവാദം:Ghssneduveli

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ)

നെടുവേലി സ്കൂള്‍ വാര്‍ത്തകളില്‍ എന്ന പേജ് സൃഷ്ടിച്ചിരുന്നു.ഒപ്പം പത്രവാര്‍ത്തകളുടെ സ്കാന്‍ ഇമേജും പ്രസിദ്ധീകരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അത് കാണാനില്ല. ഇത്തരം മികവുകല്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നുണ്ടോ?വിവരം തരുമല്ലോ?