ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13178 (സംവാദം | സംഭാവനകൾ) (→‎മുൻസാരഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്
Oavlp.jpg
വിലാസം
ഒടുങ്ങോട്

മാവിലായി പി.ഒ.
,
670622
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽudungotavlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13178 (സമേതം)
യുഡൈസ് കോഡ്32020200613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജ് കെ വി
പി.ടി.എ. പ്രസിഡണ്ട്വിനീഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്ബബിഷ എം
അവസാനം തിരുത്തിയത്
24-01-202213178


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ 16 ആം  വാർഡ് ഒടുങ്ങോട് പ്രദേശത്താണ് ഒടുങ്ങോട് അച്യുതവിലാസം എൽ .പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1930 ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്‌ .എന്നാൽ നമ്മുടെ വിദ്യാലയത്തിന് നൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു .അന്നും ഇന്നും സമൂഹത്തിലെ സധാരണക്കാരായ ആളുകളുടെ കുട്ടികൾക്കുള്ള ഏക പഠനകേന്ദ്രമാണ് ഈ വിദ്യാലയം .ശ്രീ .വയനാൻ രാമൻ എന്നവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഒടുങ്ങോട് വാണിവിലാസം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര് . 1945ൽ മകൾ പുതുകുടി മാധവിക്ക് മാനേജ്‍മെന്റ് കൈമാറി .അവരുടെ ഭർത്താവായ പി .അച്യുതൻ മാസ്റ്റർ സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു . തുടർന്ന് ഒടുങ്ങോട് അച്യുതവിലാസം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും വളരെ പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു ഇത് .ഒന്നുമുതൽനാല് വരെ ക്ലാസുകളും പ്രഥമാദ്ധ്യാപകൻ അടക്കം 4 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത് .പി .അച്യുതൻ മാസ്റ്റർ ,കുണ്ടത്തിൽ കല്യാണി ടീച്ചർ ,മലയാനാണ്ടി കല്യാണി ടീച്ചർ ,കുമാരൻ മാസ്റ്റർ ,കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,എം .വിമലകുമാരി ടീച്ചർ,പി .വി .കൃഷ്ണൻ മാസ്റ്റർ,ഒ .പി ശൈലജടീച്ചർ, കെ .വി .രജനി ടീച്ചർ,കമലാക്ഷി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകരാണ് .പി .പി .ലത,ഹരീന്ദ്രനാഥ്,ഗോവിന്ദൻ,അരാലിൽ രാഘവൻ,പുഷ്പ്പ ധനലക്ഷ്മി എന്നിവർ കുറച്ചുകാലം ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ് പി ധനലക്ഷ്മി

മുൻസാരഥികൾ

പി അച്യുതൻ മാസ്റ്റർ
കുണ്ടത്തിൽകല്യാണി ടീച്ചർ
എം വിമലകുമാരി ടീച്ചർ
ഒ പി ശൈലജ
എം വിമലകുമാരി ടീച്ചർ
പി വി കൃഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പഠനയാത്ര

വഴികാട്ടി

Loading map...