"ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂള്‍ സന്തോഷലഹരിയില്‍)
No edit summary
വരി 1: വരി 1:
=== വേങ്ങാട്  സ്കൂള്‍ ഓണപ്പുലരിയില്‍‌===
=== വേങ്ങാട്  സ്കൂൾ ഓണപ്പുലരിയിൽ‌===
   വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും . വ്യത്യസ്തങ്ങളായ  പൂക്കളങ്ങള്‍ ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാര്‍ത്ഥിനികള്‍ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകള്‍ വേര്‍തിരിച്ചാണ് മത്സരം നടത്തിയത് .ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആര്‍ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി      രംഗത്തെത്തി . ആര്‍പ്പുവിളിയും ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങള്‍ക്ക് കരുത്തു പകര്‍ന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി .
   വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാർ സ്മാരക ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും . വ്യത്യസ്തങ്ങളായ  പൂക്കളങ്ങൾ ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാർത്ഥിനികൾ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകൾ വേർതിരിച്ചാണ് മത്സരം നടത്തിയത് .ഹയർ സെക്കൻഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആർ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി      രംഗത്തെത്തി . ആർപ്പുവിളിയും ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങൾക്ക് കരുത്തു പകർന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികൾക്ക് സമാപനമായി .
===സ്കൂള്‍ സന്തോഷലഹരിയില്‍===
===സ്കൂൾ സന്തോഷലഹരിയിൽ===
വേങ്ങാട് ;ഇ കെ നായനാര്‍ സ്മാരക ഗവ ; ഹയര്‍സെക്കന്‍ഡ‍റി സ്കൂള്‍ വേങ്ങാട്. സ്കൂള്‍ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേള സംഘടിപ്പിച്ചു. സ്വാഗതം മനോജ് മാസ്റ്റര്‍ നിര്‍വഹിച്ചു . ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ് ഹേമലത ടീച്ചര്‍ നിര്‍വഹിച്ചു . ആശംസ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചര്‍ അര്‍പ്പിച്ചു . വിവിധങ്ങളായ ക്ലബ്ബുകളിലെ അംഗങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചു . വളരെ മനോഹരവും വിപുലവുമായിരുന്നു മേള .
വേങ്ങാട് ;ഇ കെ നായനാർ സ്മാരക ഗവ ; ഹയർസെക്കൻഡ‍റി സ്കൂൾ വേങ്ങാട്. സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സ്വാഗതം മനോജ് മാസ്റ്റർ നിർവഹിച്ചു . ഉദ്ഘാടനം ഹെഡ്‌മിസ്ട്രസ് ഹേമലത ടീച്ചർ നിർവഹിച്ചു . ആശംസ സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ അർപ്പിച്ചു . വിവിധങ്ങളായ ക്ലബ്ബുകളിലെ അംഗങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു . വളരെ മനോഹരവും വിപുലവുമായിരുന്നു മേള .
 
<!--visbot  verified-chils->

01:16, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വേങ്ങാട് സ്കൂൾ ഓണപ്പുലരിയിൽ‌

 വേങ്ങാട് ; മാവേലിമന്നനെ  വരവേറ്റ്  ഇ‍‍‍‍‍ കെ നായനാർ സ്മാരക ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും . വ്യത്യസ്തങ്ങളായ   പൂക്കളങ്ങൾ  ഒരുക്കി കൊണ്ട്  ഓരോക്ലാസിലേയും വിദ്യാർത്ഥിനികൾ അവരുടെ മികവ് പ്രകടിപ്പിച്ചു ഇതുകൂടാതെപായസവിതരണവുംവിവിധതരംകായികമത്സരങ്ങളും  സംഘടിപ്പിച്ചു . 8 , 9 . 10  ക്ലാസുകൾ വേർതിരിച്ചാണ് മത്സരം നടത്തിയത് .ഹയർ സെക്കൻഡറി വിഭാഗത്തിലെ  N.S.S UNIT ആണ് മത്സരങ്ങൾ  സംഘടിപ്പിച്ചത് . കൂടാതെ ഗെയിഡ്സ്, സ്കൗട്ട്, ജെആർ സി  സന്നദ്ദസംഘടനകളും  സഹകരണവുമായി       രംഗത്തെത്തി . ആർപ്പുവിളിയും  ചെണ്ടകൊട്ടുകളുമായി എത്തിയ  മാവേലിയും  ആഘോഷങ്ങൾക്ക്  കരുത്തു പകർന്നു . വൈകുന്നേരമോടെ ആഘോഷപരിപാടികൾക്ക്  സമാപനമായി .

സ്കൂൾ സന്തോഷലഹരിയിൽ