ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതിക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
< ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി‎ | അക്ഷരവൃക്ഷം
21:36, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014e (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിക്കു വേണ്ടി | color=3 }} കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിക്കു വേണ്ടി

കോടാനുകാടി പഴക്കമുണ്ട് നമ്മുടെ ഈ ഭൂമിക്ക്. കരയും , കടലും ,മഞ്ഞും,മഴയുംഭൂമിയെ മറ്റു ആകാശ ഗോളങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാക്കി.ഏതൊരു ജീവിയുടെയും ജീവിതം അതിന്റെചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇന്ന് പരിസ്ഥിതി എന്ന പദം ഏറേ ചർച്ചവിഷയമായിട്ടുണ്ട് . പരിസ്ഥിതി ധാരാളം വെല്ലുവിളികൾ നേരിടുന്നു എന്നതാണ് ഇതിനു കാരണം .ആധുനിക മനുഷ്യന്റെ ഇടപെടലുകൾ പരിസ്ഥിതിയുടെ താളം തെററിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തെ ദാേഷകരമായി ബാധിക്കും, ആയതിനാൽ നാളെക്കായി നമ്മുക്കൊരുമിച്ചു പ്രവ്ർത്തിക്കാം.

ഇഷാൻ വി എസ്
6എ ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം