സഹായം Reading Problems? Click here


Schoolwiki സംരംഭത്തിൽ നിന്ന്
14:27, 12 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ) ('<font size=6 color=blue>ഇ</font><br/><br/><font size=4>ഇട്ടി = ചെമ്മീന്‍<br/>ഇട്ട്ന…' താൾ സൃഷ്ടിച്ചിരിക്കുന്നു)



ഇട്ടി = ചെമ്മീന്‍
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവര്‍
ഇപ്പ്യക്ക് = ഇവര്‍ക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോള്‍




ഈട = ഇവിടെ
ഈട്ത്തേക്ക് = ഇവിടേക്ക്

"https://schoolwiki.in/index.php?title=ഇ&oldid=103880" എന്ന താളിൽനിന്നു ശേഖരിച്ചത്