"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (change)
(changes in the info box)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|EVANS H. S Parassala}}
{{prettyurl|EVANS H. S Parassala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഈവന്‍സ് എച്ച്.എസ് പാറശാല |
പേര്= ഇവാൻസ് എച്ച്.എസ് പാറശ്ശാല |
സ്ഥലപ്പേര്= പാറശ്ശാല|
സ്ഥലപ്പേര്= പാറശ്ശാല|
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര |
വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്=44040|
സ്കൂൾ കോഡ്=44040|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1922 |
സ്കൂള്‍ വിലാസം= ഈവന്‍സ് എച്ച്.എസ് പാറശാല പാറശ്ശാല പി.ഒ <br/>തിരുവനന്തപുരം|
സ്കൂൾ വിലാസം= ഇവാൻസ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.ഒ <br/>തിരുവനന്തപുരം|
പിന്‍ കോഡ്= 695002|
പിൻ കോഡ്= 695502|
സ്കൂള്‍ ഫോണ്‍= 0471-2200689|
സ്കൂൾ ഫോൺ= 0471-2200689|
സ്കൂള്‍ ഇമെയില്‍=evans44040@gmail.com|
സ്കൂൾ ഇമെയിൽ=evans44040@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= പാറശ്ശാല ‌|  
ഉപ ജില്ല= പാറശ്ശാല ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി  |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍3= |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങൾ4= ഡിപ്ലോമ ടീച്ചർ എഡ്യൂക്കേഷൻ |
മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം |
മാദ്ധ്യമം= ഇംഗ്ലീഷ്, മലയാളം |
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= 331 |
പെൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം= 245 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= |
വിദ്യാർത്ഥികളുടെ എണ്ണം= 576 |
അദ്ധ്യാപകരുടെ എണ്ണം= 65 |
അദ്ധ്യാപകരുടെ എണ്ണം= 28 |
പ്രിന്‍സിപ്പല്‍= Rajamohanan Nair A |
പ്രിൻസിപ്പൽ= വിൽ‌സൺ |
പ്രധാന അദ്ധ്യാപകന്‍= Rajamohanan Nair A |
പ്രധാന അദ്ധ്യാപകൻ= ഷാജി സന്തോഷ് കുമാർ  |
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്= ഷിബു കെ എസ് |
‌‌‌|സ്കൂള്‍ ചിത്രം=evans.jpg|
|ഗ്രേഡ്= 7|
‌‌‌|സ്കൂൾ ചിത്രം=evans.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങള് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{പാറശ്ശാല]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് .   
[[പാറശ്ശാല]] നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .   


== ചരിത്രം ==
== ചരിത്രം ==
പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു൰പി൰ എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി൰റ്റി൰ഐ മുതലായവ൰
പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു
ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ്൰ യു൰പി൰എസ്, ഹൈസ്ക്കൂള്‍റ്റി൰റ്റി൰ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ ൰എസ്൰പി൰ജേക്കബ് എന്ന വ്യക്തിയാണ്൰1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ൰എസ്൰പി൰ജേക്കബ് ആയിരുന്നു൰
ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾറ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.
അദ്ദേഹത്തിന്റെ മരണ ശേഷം മകനായ ശ്രീ൰സാം ഇവാ൯സ് മാനേജരായി൰ 28 വ൪ഷം അദ്ദേഹം മാനേജരായി തുട൪ന്നു൰ ഇപ്പോള്‍ ശ്രീമതി൰ പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു൰
അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു.  ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.
1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ൰ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯൰ നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി൰ കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്൰
1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ൰കെ൰ആ൪൰ പരമേശ്വര൯ നായ൪, ഡോ൰ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി൰ഡി൰ശ്രീ൰ ജോണ്‍. ജെ൰ജയിംസ്, ഡി൰ ഇ൰ ഒ൰ ശ്രീ൰            സുകദേവ൯,എഞ്ചിനിയറായ ശ്രീ൰പി൰സി൰ ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ൰വി൰വി൯സന്റ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ൰ രാജരത്നം, സിവില്‍ സ൪ജനായ ഡോ൰ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.  
പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ.              സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.  
ഇപ്പോഴത്തെ പ്രധാന അധ്യാപകനായ ശ്രീ൰ രാജ മോഹന൯ നായ൪൰എ ഉള്‍പ്പെടെ 37 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു൰ 1044  വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു൰ 651 ആണ്‍ കുട്ടികളും, 393 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്ന ഇവരില്‍ 163 പേ൪ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവ൪ ആണ്൰
ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ          ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669  വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.  334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം, മൂത്രപ്പുര൰
# * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  [[ബ്രോഡ്ബാൻറ് ഇൻറർനെറ്റ്]] സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം൰
# * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ് - ആണ്‍ പെണ്‍ വിഭാഗം
''''സ്കൗട്ട് & ഗൈഡ്സ് '''' - ആൺ പെൺ വിഭാഗം
എ൯൰സി൰സി൰ - ആണ്‍ പെണ്‍ വിഭാഗം
''''എ൯ സി സി '''' - ആൺ പെൺ വിഭാഗം  
ബാന്റ് ഗ്രൂപ്പ്൰
''''വിദ്യാരംഗം കലാസാഹിത്യ വേദി''''   
ക്ലാസ്സ് മാഗസ്സി൯൰
''''ക്ലബ് പ്രവ൪ത്തനങ്ങൾ''''. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു
വിദ്യാരംഗം കലാസാഹിത്യ വേദി൰
ക്ലബ് പ്രവ൪ത്തനങ്ങള്‍. - വിഷയാടിസ്ഥാനത്തില്‍ ക്ലബ്   പ്രവ൪ത്തിക്കുന്നു൰
- ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.


== മാനേജ്മെന്റ് ==
== മാനേജ്മെൻറ് ==
ഇ൯ഡിവിഡുവല്‍ മാനേജ്മെന്റ്.
ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ
ശ്രീ൰എസ്൰പി൰ജേക്കബ് ,ശ്രീ൰   സാംഇവാ൯സ് ,ശ്രീമതി൰ ലിറ്റി   ഇവാ൯സ്, ശ്രീ൰ഇവാ൯സ്     നല്ലതമ്പി.
ശ്രീ. എസ് പി ജേക്കബ് ,ശ്രീ.   സാംഇവാ൯സ് ,ശ്രീമതി.  ലിറ്റി   ഇവാ൯സ്, ശ്രീ. ഇവാ൯സ്     നല്ലതമ്പി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ോ൰ദാസയ്യ, ഡോ൰വി൰     വി൯സന്റ്,  പ്രൊഫ. ഡോ.     രാജരത്നം, ഡോ൰ഖാ൯, ശ്രീ൰     സുകദേവ൯ (ഡി൰ഇ൰ഒ൰) ശ്രീ൰     ജോണ്‍.ജെ൰ജയിംസ്(ഡി൰ഡി൰)     എഞ്ചിനിയ൪ ശ്രീ൰പി൰സി൰     ചെല്ലപ്പ൯.
ഡോ. ദാസയ്യ, ഡോ. വി     വി൯സൻറ്,  പ്രൊഫ. ഡോ.     രാജരത്നം, ഡോ. ഖാ൯, ശ്രീ.     സുകദേവ൯ (ഡി ഇ ഒ) ശ്രീ.     ജോൺ.ജെ ജയിംസ് (ഡി ഡി )     എഞ്ചിനിയ൪ ശ്രീ. പി സി      ചെല്ലപ്പ൯.


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="8.360721" lon="77.14282" zoom="14" width="400">
{{#multimaps: 8.344261, 77.155920 | width=400px | zoom=9 }}
(E) 8.348152, 77.149429, evans hs parassala
 
</googlemap>
<!--visbot  verified-chils->

15:30, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇവാൻസ് എച്ച്. എസ്. പാറശ്ശാല
വിലാസം
പാറശ്ശാല

ഇവാൻസ് എച്ച്.എസ് പാറശ്ശാല പാറശ്ശാല പി.ഒ
തിരുവനന്തപുരം
,
695502
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471-2200689
ഇമെയിൽevans44040@gmail.com
കോഡുകൾ
സ്കൂൾ കോഡ്44040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിൽ‌സൺ
പ്രധാന അദ്ധ്യാപകൻഷാജി സന്തോഷ് കുമാർ
അവസാനം തിരുത്തിയത്
20-08-201944040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

പാറശ്ശാലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂൾസ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂൾ, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു

ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോൾ ശ്രീമതി. പോൾ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.

1943-44 അധ്യയന വ൪ഷത്തിൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ സ്ഥാപിതമായി. നാഗ൪കോവിൽ റേച്ചൽ തെരുവിൽ ശ്രീ. ദേവസഹായം മക൯ എബെൽക്കൺ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കിൽ പാറശ്ശാല വില്ലേജിൽ വട്ടവിള വീട്ടിൽ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.

പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോൺ. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവിൽ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉൾപ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 334 ആൺ കുട്ടികളും, 335 പെൺ കുട്ടികളും ഉൾപ്പെടുന്നു

ഭൗതികസൗകര്യങ്ങൾ

  1. * ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
  2. * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

'സ്കൗട്ട് & ഗൈഡ്സ് ' - ആൺ പെൺ വിഭാഗം 'എ൯ സി സി ' - ആൺ പെൺ വിഭാഗം 'വിദ്യാരംഗം കലാസാഹിത്യ വേദി' 'ക്ലബ് പ്രവ൪ത്തനങ്ങൾ'. - വിഷയാടിസ്ഥാനത്തിൽ ക്ലബ് പ്രവ൪ത്തിക്കുന്നു

മാനേജ്മെൻറ്

ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ മാനേജ്മെൻറ് സാരഥികൾ ശ്രീ. എസ് പി ജേക്കബ് ,ശ്രീ. സാംഇവാ൯സ് ,ശ്രീമതി. ലിറ്റി ഇവാ൯സ്, ശ്രീ. ഇവാ൯സ് നല്ലതമ്പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ദാസയ്യ, ഡോ. വി വി൯സൻറ്, പ്രൊഫ. ഡോ. രാജരത്നം, ഡോ. ഖാ൯, ശ്രീ. സുകദേവ൯ (ഡി ഇ ഒ) ശ്രീ. ജോൺ.ജെ ജയിംസ് (ഡി ഡി ) എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯.

വഴികാട്ടി

{{#multimaps: 8.344261, 77.155920 | width=400px | zoom=9 }}