"ഇവാൻസ് എച്ച്. എസ്. പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ോ൰ദാസയ്യ, ഡോ൰വി൰     വി൯സന്റ്,  പ്രൊഫ. ഡോ.     രാജരത്നം, ഡോ൰ഖാ൯, ശ്രീ൰     സുകദേവ൯ (ഡി൰ഇ൰ഒ൰) ശ്രീ൰     ജോണ്‍.ജെ൰ജയിംസ്(ഡി൰ഡി൰)     എഞ്ചിനിയ൪ ശ്രീ൰പി൰സി൰     ചെല്ലപ്പ൯.
ഡോ. ദാസയ്യ, ഡോ. വി     വി൯സൻറ്,  പ്രൊഫ. ഡോ.     രാജരത്നം, ഡോ. ഖാ൯, ശ്രീ.     സുകദേവ൯ (ഡി ഇ ഒ) ശ്രീ.     ജോണ്‍.ജെ ജയിംസ് (ഡി ഡി )     എഞ്ചിനിയ൪ ശ്രീ. പി സി      ചെല്ലപ്പ൯.


==വഴികാട്ടി==
==വഴികാട്ടി==

19:34, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇവാൻസ് എച്ച്. എസ്. പാറശ്ശാല
വിലാസം
പാറശ്ശാല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്, മലയാളം
അവസാനം തിരുത്തിയത്
11-01-201744040



പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

പാറശ്ശാലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവാ൯സ് സ്ക്കൂള്‍സ് , ഇവാ൯സ് യു പി എസ്, ഇവാ൯സ് ഹൈസ്ക്കൂള്‍, ഇവാ൯സ് റ്റി, റ്റി, ഐ മുതലായവ എയ്ഡഡ് മേഖലയിൽ പ്രവ൪ത്തിക്കുന്നു

ഇവാ൯സ് സ്ക്കൂള്‍സ് സ്ഥാപിതമായത് 1922- ല്‍ ആണ് യു പി എസ്, ഹൈസ്ക്കൂള്‍, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതല്‍ സ്ക്കൂള്‍ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.

അദ്ദേഹത്തിൻെറ മരണ ശേഷം മകനായ ശ്രീ. സാം ഇവാ൯സ് മാനേജരായി 28 വ൪ഷം പ്രവ൪ത്തിച്ചു. ഇപ്പോള്‍ ശ്രീമതി. പോള്‍ രതി നല്ലതമ്പി മാനേജരായി പ്രവ൪ത്തിക്കുന്നു.

1943-44 അധ്യയന വ൪ഷത്തില്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. നാഗ൪കോവില്‍ റേച്ചല്‍ തെരുവില്‍ ശ്രീ. ദേവസഹായം മക൯ എബെല്‍ക്കണ്‍ ആയിരുന്നു പ്രഥമാധ്യാപക൯. നെയ്യാറ്റി൯കര താലൂക്കില്‍ പാറശ്ശാല വില്ലേജില്‍ വട്ടവിള വീട്ടില്‍ ശ്രീമതി. കൂനുപിള്ള മക൯ ഈശ്വരപിള്ള പ്രഥമ വിദ്യാ൪ത്ഥിയാണ്.

പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ച തിരുകൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥ൯ ശ്രീ. കെ. ആ൪. പരമേശ്വര൯ നായ൪, ഡോ. ദാസയ്യ, വിദ്യാഭ്യാസ വകുപ്പിലെ ഡി. ഡി. ശ്രീ. ജോണ്‍. ജെ ജയിംസ്, ഡി ഇ ഒ ശ്രീ. സുകദേവ൯, എഞ്ചിനിയറായ ശ്രീ. പി സി ചെല്ലപ്പ൯, കാ൪ഡിയോളജിസ്റ്റായ ഡോ.വി വി൯സൻറ്, ആയു൪വേദ കോളേജിലെ പ്രൊഫസറായ ഡോ. രാജരത്നം, സിവില്‍ സ൪ജനായ ഡോ. ഖാ൯, എന്നിവ൪ ഈ സ്ക്കൂളിലെ പ്രഗത്ഭരായ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.

ഇപ്പോഴത്തെ പ്രധാന അധ്യാപികയായ ശ്രീ. ഗീത ശ്രീധരൻ ഉള്‍പ്പെടെ 28 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 669 വിദ്യാ൪ത്ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 334 ആണ്‍ കുട്ടികളും, 335 പെണ്‍ കുട്ടികളും ഉള്‍പ്പെടുന്നു

ഭൗതികസൗകര്യങ്ങള്‍

  1. * ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാൻറ് ഇൻറര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പൂന്തോട്ടം, കളിസ്ഥലം, പച്ചക്കറി തോട്ടം എന്നിവ വിപുലീകൃതമാണ്
  2. * സയ൯സ് ലാബ്, കമ്പ്യൂട്ട൪ ലാബ്, ലൈബ്രറി & റീഡിംഗ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'സ്കൗട്ട് & ഗൈഡ്സ് ' - ആണ്‍ പെണ്‍ വിഭാഗം 'എ൯ സി സി ' - ആണ്‍ പെണ്‍ വിഭാഗം 'വിദ്യാരംഗം കലാസാഹിത്യ വേദി' 'ക്ലബ് പ്രവ൪ത്തനങ്ങള്‍'. - വിഷയാടിസ്ഥാനത്തില്‍ ക്ലബ് പ്രവ൪ത്തിക്കുന്നു

മാനേജ്മെൻറ്

ഇ൯ഡിവിഡുവല്‍ മാനേജ്മെൻറ്.

മുന്‍ സാരഥികള്‍

സ്കൂളിൻെറ മുന്‍ മാനേജ്മെൻറ് സാരഥികള്‍ ശ്രീ. എസ് പി ജേക്കബ് ,ശ്രീ. സാംഇവാ൯സ് ,ശ്രീമതി. ലിറ്റി ഇവാ൯സ്, ശ്രീ. ഇവാ൯സ് നല്ലതമ്പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. ദാസയ്യ, ഡോ. വി വി൯സൻറ്, പ്രൊഫ. ഡോ. രാജരത്നം, ഡോ. ഖാ൯, ശ്രീ. സുകദേവ൯ (ഡി ഇ ഒ) ശ്രീ. ജോണ്‍.ജെ ജയിംസ് (ഡി ഡി ) എഞ്ചിനിയ൪ ശ്രീ. പി സി ചെല്ലപ്പ൯.

വഴികാട്ടി

<googlemap version="0.9" lat="8.360721" lon="77.14282" zoom="14" width="400"> (E) 8.348152, 77.149429, evans hs parassala </googlemap>