ഇരിവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പനം തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
പനം തത്ത


പച്ച നിറമുള്ള പനം തത്ത
തക്കാളി ചുണ്ടുള്ള പനം തത്ത
ലല്ലലം ചൊല്ലുന്ന പനം തത്ത
തക്കാളി തിന്നുന്ന പനം തത്ത
കാന്താരി തിന്നുന്ന പനം തത്ത
പൊത്തിൽ കിടക്കുന്ന പനം തത്ത
മുറുക്കി തുപ്പുന്ന പനം തത്ത
പാറി നടക്കുന്ന പനം തത്ത

 

നൈതിക
3 എ ഇരിവേരി എൽ. പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത