സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകരഉപജില്ലയിലെഇരിങ്ങൽസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇരിങ്ങൽ എസ് എസ് യു പി എസ്‍‍.

ഇരിങ്ങൽ എസ് എസ് യു പി എസ്‍‍
വിലാസം
ഇരിങ്ങൽ

ഇരിങ്ങൽ പി.ഒ.
കോഡുകൾ
സ്കൂൾ കോഡ്16869 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന.എം
എം.പി.ടി.എ. പ്രസിഡണ്ട്അനിത പി.ടി
അവസാനം തിരുത്തിയത്
27-02-2022Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇരിങ്ങലിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യ മായി നിലനിൽക്കുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ യു.പി .സ്കൂൾ 1953 ലാണ് സ്ഥാപിതമായത് .ഇരിങ്ങൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മാനേജ് മെന്റിൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ പാവപ്പെട്ടവരുടെ മക്കൾക്ക് അറിവുപകർന്നു നൽകുന്നതിൽ വലിയ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു

ഭൗതികസൗകര്യങ്ങൾ

സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന സ്മാർട്ട് ക്ലാസ്സ്‌റൂം ,ഏഴോളം കംപ്യൂട്ടറുകൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ് ,സയൻസ്‌ലാബ്,ലൈബ്രറി ,വായനമൂല

മാനേജ്മ്മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

എസ് എസ് ,ജി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളൻമാസ്ററർ
  2. കൃഷ്ണൻ മാസ്ററർ
  3. കുഞ്ഞിരാമൻ മാസ്ററർ
  4. മീനാക്ഷി ടീ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:11.548643, 75.608117 |zoom=13}}