സഹായം Reading Problems? Click here


ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
04:59, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇമ്മാനുവൽസിലെ കുട്ടികൾസ്പോർട്സ് രംഗത്ത് എന്നും മുന്നിൽ തന്നെയാണ് . സ്കൂളിനു മുന്നിലെ വിശാലമായ മൈതാനം കുട്ടികൾക്ക് കായികമായ കഴിവുകൾ വളർത്തുന്നതിന് സഹായകരമാണ്. എല്ലാ വർഷവും ഉപജില്ല-ജില്ലാ തലങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മികവു പുലർത്തിവരുന്നു. ശ്രീമതി സബിതാ തോമസ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.
കുട്ടികൾക്കുള്ള സൗകര്യങ്ങൾ
ഫുട്ബോൾ
ബാസ്കറ്റ് ബോൾ
ഹാന്റ് ബോൾ
ഖൊ ഖൊ
ആട്യാ പാട്യാ