ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി

പച്ചപട്ടുടുത്ത പ്രകൃതി
സസ്യലതാതികൾനിറഞ്ഞ പ്രകൃതി
കളകളമാഴുകും ജലാശയങ്ങൾ
മാമലകളും ഇളംകാറ്റും
നീലവർണ്ണ മനാഹരതീരവും
മഞ്ഞുപാഴിയും വസന്തവും
ഇലപാഴിയും ശിശിരവും
എത്ര മനാഹരമെൻ പ്രകൃതി
അരുതേ മനുഷ്യാ കാല്ലരുതേ
നമുക്കും വേണം ഈപ്രകൃതി
ജീവിക്കാൻ വരും തലമുറയ്ക്കും.

ജെസ്സ ജോജി മോൻ
1A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത