ഇന്ത്യൻ പബ്ളിക് സ്കൂൾ.പെരിങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഇന്ത്യൻ പബ്ളിക് സ്കൂൾ.പെരിങ്ങാടി
123.jpeg
വിലാസം
പെരിങാടി

പെരിങാടി പി.ഒ,
കണ്ണൂര്
,
673372
സ്ഥാപിതം01 - 06 - 2004
വിവരങ്ങൾ
ഫോൺ04902337653
ഇമെയിൽips.peringadi@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശെരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇഗ്ലിഷ്‌
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലേശശരി വിദയാഭ്യാസ ജിലയിെല െപരിങാദി ഗറാമതില് സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഇന്ദിയന് പബ്ലിൿ സ്കൂൾ.

ചരിത്രം

2004 ജുനെ മസാം ഒന്നം തിയ്യതിയനു ഇന്ദിഅന് പുബ്ലിൿ സ്കൂല് സ്റ്റപിതമയതു. തലശ്ശെരി വിദ്യാഭ്യാസ ജില്ലയിലെ പെരിങടിയിലാനു സ്കൂള് സ്തിതി ചെയ്യുനതു.പെരിങാടിയിലെ മുസ്ലിം എഡുകേഷനൽ റ്റ്രുസ്റ്റിന്റെ നിരന്തരവും അക്ഷീനവുമായ പ്രവർതനഫലമായാണ് ഇന്ദിഅൻ പബ്ലിക് സ്കൂൽ രൂപം കൊന്ദ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ല് പി സ്കൂലിനു 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും യു പി സ്കൂലിനു 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളുമുന്ദു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂലില് ഒരു 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലാബില് ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുസ്ലിം റ്റ്രുസ്റ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 123‍

വഴികാട്ടി

<googlemap version="0.9" lat="11.70435" lon="75.540597" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.701471, 75.539911, indian public school </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.