ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 17 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) ('ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നു.തിരക്കേറിയ ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് കുമിഞ്ഞു കൂടിയ മാലിന്യകൂമ്പാരങ്ങൾ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും അതിനുവേണ്ട നിയമനടപടികൾ കൈക്കൊള്ളുവാൻ പരിശ്രമിക്കുകയും ചെയ്തു.ഇതിന്റെ വീഡിയോ എടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.