ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 17 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) ('നാട്ടുവഴികളുടേയും നാട്ടറിവുകളുടേയും ശേഖരണവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാട്ടുവഴികളുടേയും നാട്ടറിവുകളുടേയും ശേഖരണവുമായി ബന്ധപ്പെട്ട് സർഗ്ഗവിദ്യാലയം പ്രോജക്ടുമായി ബന്ധപ്പെട്ട് ഇത്തിത്താനം എച്ച് എസ് എസിൽ തയ്യാറാക്കുന്ന പ്രോജക്ടാണ് 'കാവോരം'. ഇതിന്റ വിപുലമായ ജില്ലാതല ഉദ്ഘാടനം നമ്മുടെ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.ഇതോടു ബന്ധപ്പെട്ട് പുരാവസ്തു പ്രദർശനം, നാടൻകലാരൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ നടന്നു.