"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* മികവുകൾ.-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി.  എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ
ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി.  എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ
[[പ്രമാണം:A33021.jpeg|left|ലഘുചിത്രം|'''Anand pradeep USS WINNER 2018''' ]] [[പ്രമാണം:33021Uss.jpg|center|ലഘുചിത്രം|'''USS WINNERS2019 ''' ]]
[[പ്രമാണം:A33021.jpeg|left|ലഘുചിത്രം|'''Anand pradeep USS WINNER 2018''' ]] [[പ്രമാണം:33021Uss.jpg|center|ലഘുചിത്രം|'''USS WINNERS2019 ''' ]]
== Maths Talent Exam ==
സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)'''5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം''' നേടി.
[[പ്രമാണം:AB33021.jpeg|left|ലഘുചിത്രം|'''Anjana Binu''' ]]

15:19, 17 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൈറ്റ് പ്രോജക്ടിന്റെ സഹായത്തോടെ മുഴുവൻ ഹൈസ്ക്കൂൾ ക്ളാസ്സൂകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ് മുറികളുംഹൈടെക്കാക്കി.

റിസൾട്ട് USS

2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്ക‌ൂളിനു കഴി‌‍ഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ

Anand pradeep USS WINNER 2018
USS WINNERS2019

Maths Talent Exam

സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം നേടി.

Anjana Binu