ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 3 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dcidk (സംവാദം | സംഭാവനകൾ)

ഐടി@സ്കൂള്‍ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴ ഡയറ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

ഐടി@സ്കൂള്‍ ജില്ലാ സാരഥികള്‍


ജില്ലാ കോര്‍ഡിനേറ്റര്‍- ശ്രീമതി സില്‍ഡലോറന്‍സ്
മാസ്റ്റര്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ തൊടുപുഴ - ശ്രീ ഡയസ് ജോണ്‍ സെബാസ്റ്റ്യന്‍
മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ കട്ടപ്പന - ശ്രീ സേതുനാഥ് പി

മാസ്റ്റര്‍ ട്രെയിനര്‍മാര്‍
ശ്രീ മുഹമ്മദ് അഷറഫ് എ.പി.
ശ്രീ സുദേവന്‍ എന്‍
ശ്രീ റോയിമോന്‍ മാത്യു
ശ്രീമതി. രശ്മി എം. രാജ്

വഴികാട്ടി

തൊടുപുഴ ഉടുമ്പന്നൂര്‍ റോഡില്‍ നിന്നുള്ള കാഞ്ഞിരമറ്റം ബൈപാസ് റോഡില്‍ സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാന്‍റില്‍ നിന്നും 1.5 കി മീ , കെ എസ് ആര്‍ ടി സി യില്‍ നിന്നും 0.5 കി മീ ദൂരം.

<googlemap version="0.9" lat="9.898235" lon="76.717572" zoom="17" width="400"> 9.897453, 76.718838 </googlemap>