ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 10 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajimonpk (സംവാദം | സംഭാവനകൾ)
ഇടുക്കിഡിഇഒ കട്ടപ്പനഡിഇഒ തൊടുപുഴകൈറ്റ് ജില്ലാ ഓഫീസ്
DRC Idukki.png

കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ ഓഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.

ജില്ലാ കോർഡിനേറ്റർ

മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  • തൊടുപുഴ - രശ്മി എം രാജ്
  • കട്ടപ്പന- ബിജേഷ് കുര്യാക്കോസ്

മാസ്റ്റർ ട്രെയിനർമാർ

  • അഭയദേവ്.എസ്
  • ഷിജു കെ ദാസ്
  • ജോൺസൺ മാത്യു
  • സുലൈഖബീവി സി എ

ഐടി@സ്കൂൾ ഇടുക്കി ബ്ലോഗ്

വഴികാട്ടി

Loading map...

  • തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.