ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്

ഇടുക്കിഡിഇഒ കട്ടപ്പനഡിഇഒ തൊടുപുഴകൈറ്റ് ജില്ലാ ഓഫീസ്
width=500px

ഐടി@സ്കൂൾഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴ രജിസ്റ്റർ ഒാഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്


ഐടി@സ്കൂൾ ജില്ലാ സാരഥികൾ


ജില്ലാ കോർഡിനേറ്റർ
ഷാജിമോൻ പി കെ
മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർമാർ

  1. തൊടുപുഴ - രശ്മി എം രാജ്
  2. കട്ടപ്പന- ജിജോ എം തോമസ്


മാസ്റ്റർ ട്രെയിനർമാർ

  1. സ്മിത പരമേശ്വരൻ
  2. ബിജേഷ് കുര്യാക്കോസ്
  3. ഷിജു കെ ദാസ്
  4. ജയന്തി കെ എസ്
  5. ലിൻഡാ ജോസ്

ഐടി@സ്കൂൾ ഇടുക്കി ബ്ലോഗ്


വഴികാട്ടി

Loading map...

തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്സ് ക്ലബിനു സമീപം സ്ഥിതി ചെയ്യുന്നു. പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.