"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
ചച്ചി


==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019==
==ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019==

23:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം -2019


സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബി( 'മിനർവ' )ന്റെ ഉദ്ഘാടനം ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് അനിത വി എസ് നിർവഹിച്ചു.പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തെ മുൻനിർത്തിയുള്ളതായിരുന്നു ഉദ്ഘാടനവേദിയിലെ പ്രവർത്തനങ്ങൾ.ഇംഗ്ലീഷ് ക്ലബ്ബ് നോട്ടീസ് ബോർഡ് തയ്യാറാക്കി പ്രദർശിപ്പിച്ചു..ക്ലബ്ബ് കൂട്ടുകാർ രൂപം നൽകിയ മൊമന്റൊ എച്ച് എം നു നൽകി.പരിസ്ഥിതി പ്രവർത്തകനായിരുന്ന കല്ലേൻ പൊക്കുടനെ പരിചയപ്പെടുത്തി.പരിസ്ഥിതിയുടെ കഥ പറയുന്ന പുസ്തകം പരിചയപ്പെടുത്തി.മുളകൊണ്ടും,മറ്റു പരിസ്ഥിതി സൗഹൃദ വസ്തുക്കൾ കൊണ്ടു നിർമിച്ച പേന ,മറ്റു അലങ്കാരവസ്തുക്കൾഇവ പരിചയപ്പെടുത്തി. ഭൂമിയെ സംരക്ഷിക്കുക എന്ന പ്രതിജ്ഞയെടുത്തു..എല്ലാ ആഴ്ചയിലും 'കുട്ടികളോട് ഫണ്ണിക്വസ്റ്റ്യൻ' പരിപാടിക്കും തുടക്കം കുറിച്ചു.ക്ലബ്ബ് കൺവീനർ ജസ്മിൻ റ്റീച്ചർ,അധ്യാപകവിദ്യാർത്ഥികളായ ആനന്ദ്,ഷിബിൻ എന്നിവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_ക്ലബ്&oldid=1306060" എന്ന താളിൽനിന്ന് ശേഖരിച്ചത്